People for Animals Trivandrum

Call Directions Website Contact the business

People for Animals Trivandrum People for Animals (PFA), Thiruvananthapuram (Reg. https://linktr.ee/peopleforanimalstrivandrum

No: 158/99 | A.W.B.I Recognition No: 23-2 / 2004-05) is a charitable organization that champions the cause of animals, and operates a full-fledged shelter along with a veterinary hospital since 2007. People for Animals (PFA), Thiruvananthapuram rescues an average of around 5-8 animals in distress on a daily basis, control dog population by sterilisation, conduct adoption drives every weekend, fights against cruelty to animals and conduct awareness programmes in Trivandrum and nearby districts. Our shelter runs on contributions from like-minded animal lovers and we do not have any corporate sponsors nor government grants.

01/11/2026

മൃഗങ്ങളെ റിസെർച്ച്
ലാബുകളിലെ പരീക്ഷണ
വസ്തുവാക്കുന്ന
നിയമത്തിനെതിരെ
മൃഗസ്നേഹികൾ തിരുവനന്തപുരത്ത്
സംഘടിപ്പിച്ച പ്രതിഷേധം.


തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതിനും തെരുവ് നായകൾക്ക് ആഹാരം കൊടുക്കുന്നത് തടയുന്നവർക്കും എതിരെ കർശന നടപടി ഉണ്ടാകുമെന്ന  ...
31/10/2026

തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതിനും തെരുവ് നായകൾക്ക് ആഹാരം കൊടുക്കുന്നത് തടയുന്നവർക്കും എതിരെ കർശന നടപടി ഉണ്ടാകുമെന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ശാസനം.(.Pdf download ) ഇതിന്റെ കോപ്പി എടുത്തു എല്ലാവരും കയ്യിൽ കരുതുക.

Very Happy News 🔥🫂.. Letter copy in comment section. എല്ലാവരും  ഒരു കോപ്പി കയ്യിൽ സൂക്ഷിക്കുക
31/10/2026

Very Happy News 🔥🫂.. Letter copy in comment section. എല്ലാവരും ഒരു കോപ്പി കയ്യിൽ സൂക്ഷിക്കുക

തെരുവ് നായ  മാനേജ്മെന്റ് കേരള ഹൈക്കോടതി  പ്രധാന നിർദേശങ്ങൾ  (WP(C) No. 23376 of 2026, തീയതി: 29 ഒക്ടോബർ 2026, ജസ്റ്റിസ് ...
31/10/2026

തെരുവ് നായ മാനേജ്മെന്റ് കേരള ഹൈക്കോടതി പ്രധാന നിർദേശങ്ങൾ

(WP(C) No. 23376 of 2026, തീയതി: 29 ഒക്ടോബർ 2026, ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, പ്രീത എ.കെ.)

1.അമിക്കസ് ക്യൂറിയെ നിയമിച്ചു

​തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ ABC ചെയ്യുന്ന രീതി, ഷെൽട്ടർ ചെയ്യുന്ന രീതി മറ്റു നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കോടതിയെ സഹായിക്കുന്നതിനായി ശ്രീമതി. ശ്രുതി എൻ. ഭട്ട്, ശ്രീമതി. പൂജ ഓമനക്കുട്ടൻ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങൾ അവർക്ക് ആനുകാലിക റിപ്പോർട്ടുകളായി സമർപ്പിക്കണം .

2.തിരുവനന്തപുരം കോര്പർഷൻ ആരോപണം.

പിടിച്ച നായകളെ കാണാതാകൽ, അനധികൃത ഷെൽട്ടർ എന്നിവയെ സംബന്ധിച്ച് ഉയർന്ന പരാതികൾക്ക്
കോർപ്പറേഷൻ സ്റ്റാൻഡിങ് കൗൺസിൽ
മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യണം.

3 പൊതുസ്ഥാപനങ്ങളിൽ നിന്ന് പിടിക്കുന്ന തെരുവ് നായകളെ നായകളെ ഷെൽട്ടറുകളിൽ തുടർച്ചയായി പാർപ്പിക്കാതെ തുറന്നുവിടണം

പൊതു സ്ഥാപനങ്ങളുടെ പരിസരത്തിന് പുറത്ത് അനുയോജ്യമായ ഏത് സ്ഥലത്തും അവയെ തുറന്നുവിടുന്നതിന് തടസ്സമില്ല. ആജീവനാന്തം നായകളെ ഷെൽട്ടറുകളിൽ പാർപ്പിക്കരുത്

4.. പഞ്ചായത്ത്‌ ഷെൽട്ടറുകൾ

സ്ഥലപരിമിതിയുണ്ടെങ്കിൽ രണ്ടോ മൂന്നോ പഞ്ചായത്തുകൾ ചേർന്ന് ഷെൽട്ടർ ഉണ്ടാക്കാം.പൊതു ജനങ്ങളുടെ പ്രതിഷേധങ്ങൾ ഒതുക്കി നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ LSGI-കൾ തയ്യാറാകണം,
​

5.എബിസി നടപടിക്രമങ്ങൾ നടപ്പിലാക്കുന്ന രീതിയെക്കുറിച്ചും അത് ചെയ്യുന്നവരുടെ യോഗ്യതയെക്കുറിച്ചും വിവിധ കോണുകളിൽ നിന്ന് ആശങ്കകൾ ഉയർന്നിട്ടുള്ളതിനാൽ, കോർപ്പറേഷൻ നൽകുന്ന പ്രസ്താവനയിൽ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടായിരിക്കണം.

തിരുവനന്തപുരം മണ്ണന്തലയിൽ  അയൽവാസി പൂച്ചയെ എയർ ഗൺ കൊണ്ട് വെടി വച്ചു കൊന്നു. ഗിരിജയെന്ന മൃഗസ്‌നേഹി ഭക്ഷണം കൊടുത്ത് കൊണ്ടി...
30/10/2026

തിരുവനന്തപുരം മണ്ണന്തലയിൽ അയൽവാസി പൂച്ചയെ എയർ ഗൺ കൊണ്ട് വെടി വച്ചു കൊന്നു. ഗിരിജയെന്ന
മൃഗസ്‌നേഹി ഭക്ഷണം കൊടുത്ത് കൊണ്ടിരുന്ന പൂച്ചയെ ആണ് അയൽവാസിയായ നടരാജൻ വെടി വച്ച് കൊന്നത്. രാവിലെ വെടിയേറ്റ പൂച്ചയെ ഗിരിജ കുടപ്പനക്കുന്ന് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.വിഷയത്തിൽ ഗിരിജ People For Animals Trivandrum ത്തിനെ ബന്ധപ്പെട്ട് പരാതി നൽകി. തുടർന്ന് PFA യുടെ Animal Cruelty Response Officer മണ്ണന്തല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മണ്ണന്തല പോലീസ് കേസിൽ FIR രജിസ്റ്റർ ചെയ്ത് പൂച്ചയുടെ ശരീരം പാലോട് ഗവണ്മെന്റ് വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. പ്രതിയായ നടരാജൻ റിട്ടയേർഡ് അദ്ധ്യാപകനാണ്. മുൻപും ഗർഭിണിയായ തെരുവ് നായയെ ഉൾപ്പെടെ പല ജീവികളെയും നടരാജൻ വെടി വച്ച് കൊന്നതായി പരിസരവാസികൾ പറയുന്നു.




ഇന്ത്യൻ നിയമപ്രകാരം, മയിലിനെ  കൊലപ്പെടുത്തുന്നത് വന്യജീവി സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ്. ആ പ്രവൃത്തി സമൂഹമാധ്യമങ്ങളിലൂടെ ...
29/10/2026

ഇന്ത്യൻ നിയമപ്രകാരം, മയിലിനെ കൊലപ്പെടുത്തുന്നത് വന്യജീവി സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ്. ആ പ്രവൃത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിയമനടപടികൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചതിനുള്ള നടപടികൾക്കും വഴിവെച്ചേക്കാം. അത് കൊണ്ട് വേട്ട ഇന്ത്യയ്ക്ക് പുറത്തുവെച്ചാണ് നടന്നതെങ്കിലും, ആ ദൃശ്യങ്ങൾ ഇന്ത്യൻ പ്രേക്ഷകർക്കായി പ്രചരിപ്പിക്കുന്നതോ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതോ വന്യജീവി സംരക്ഷണ നിയമങ്ങളുടെയും സൈബർ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ ഗുരുതരമായ നിയമനടപടികൾക്ക് വിധേയമാകും..

Wild life Crime Bureau, National Cyber Crime എന്നിവർക്ക് ഞങ്ങൾ പരാതി നൽകിയിട്ടുണ്ട് കുറ്റകൃത്യത്തിന്റെ വീഡിയോ കമന്റിൽ

26/10/2026

Protest against Tvm corporation's cruelty, illegality corruption.. 24/10/26

26/10/2026

Address

Valiarathala, Machel P. O
Thiruvananthapuram
695571

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919061607700

Alerts

Be the first to know and let us send you an email when People for Animals Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to People for Animals Trivandrum:

Shortcuts

Share

Category

Nearby pet stores & pet services