Dr.Rauoof Poultry Solutions

Dr.Rauoof Poultry Solutions Poultry Blogger poultry consultant

https://lm.facebook.com/l.php?u=https%3A%2F%2Fwww.manoramaonline.com%2Fkarshakasree%2Fpets-world%2F2021%2F10%2F12%2Fchic...
14/10/2021

https://lm.facebook.com/l.php?u=https%3A%2F%2Fwww.manoramaonline.com%2Fkarshakasree%2Fpets-world%2F2021%2F10%2F12%2Fchickens-do-not-receive-growth-hormones.html&h=AT3EleqOzM3se2rlrTg76Lasgc-MGWfXODGB8Oc8CciPzkXyGX7OclRwARill81k5pv6m7QOH5AmMfoncusHId-MgnIXY_N9NzqZxO8SgYKEyxntjPXxgJ-gL1ZWPDSGvcM963-KA6AwzvRw5VcS

ബ്രോയിലര്‍ കോഴി കഴിക്കാത്തവര്‍ വിരളമാണെങ്കിലും ബ്രോയിലര്‍ കോഴിയുടെ വളര്‍ച്ചയെക്കുറിച്ച് ആശങ്കകളും സംശയങ....

https://www.facebook.com/947377468716772/posts/4610051915782624/
04/10/2021

https://www.facebook.com/947377468716772/posts/4610051915782624/

ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രം ഇറച്ചിക്കോഴിവളർത്തൽ, തീറ്റപ്പുൽക്കൃഷി, താറാവ് വളർത്തൽ, നായ്ക്കളുടെ ആരോഗ്യപര....

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  *" കോഴി വളർത്തൽ;രോഗങ്ങളും ജൈവസുരക്ഷാ മാർഗ്ഗങ്ങളും"* എന്ന വിഷയത്...
04/10/2021

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ *" കോഴി വളർത്തൽ;രോഗങ്ങളും ജൈവസുരക്ഷാ മാർഗ്ഗങ്ങളും"* എന്ന വിഷയത്തിൽ _08/10/2021 വെള്ളി_ വൈകീട്ട് 7 മണിയ്ക്ക് ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.ഡോ.അബ്ദു റഹൂഫ്.പി,(വെറ്ററിനറി സർജ്ജൻ & പൗൾട്രി കൺസൽട്ടന്റ് ) ആണ് വിഷയാവതരണം.
ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് പരിശീലനം.പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ
*https://docs.google.com/forms/d/e/1FAIpQLScJnVYr5gk0ITMDbYVzaK1jJt0K6u_7YJRVF37eeqSfzvtXVQ/viewform?usp=pp_url* എന്ന ലിങ്കിൽ കയറി 07/10/2021 രാത്രി 8 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് വാട്സ്ആപ്പ് വഴി അറിയിക്കുന്നതാണ്.

Contact 0494 296 2296

9446424556

_Deputy Director_
_LMTC ATHAVANAD_

08/10/2021 വെള്ളി വൈകീട്ട് 7 മുതൽ ഗൂഗിള്‍ മീറ്റിംഗ് അവതരണം : ഡോ.അബ്ദു റഹൂഫ് . പി ,(വെറ്ററിനറി സര്‍ജ്ജന്‍ & പൌള്‍ട്രി കണ്‍സ.....

https://www.facebook.com/947377468716772/posts/4548506185270531/
28/09/2021

https://www.facebook.com/947377468716772/posts/4548506185270531/

കോഴിക്കടകൾക്ക് ഇനി ലൈസൻസ് ലഭിക്കണമെങ്കിൽ ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റും മാലിന്യ സംസ്കരണ സംവിധാനവും .....

നിങ്ങളുടെ ഫാമിലെ സംശയങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ വാട്ട്സ് ആപ്പ് ഉപയോഗിക്കാം.???ഡോ:അബ്ദു റഊഫിന്റെ സേവനങ്ങൾ വാ...
28/09/2021

നിങ്ങളുടെ ഫാമിലെ സംശയങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ വാട്ട്സ് ആപ്പ് ഉപയോഗിക്കാം.???

ഡോ:അബ്ദു റഊഫിന്റെ സേവനങ്ങൾ വാട്സ്ആപ്പ് ലൂടെ ഉപയോഗിക്കൂ...

സേവനം ലഭിക്കുന്ന വിഷയങ്ങൾ :നാടൻ കോഴിവളർത്തൽ, BV380, മുട്ടക്കോഴി വളർത്തൽ, ബ്രോയ്ലർ,ഇറച്ചിക്കോഴികൾ,ഹാച്ചറി,പേരെന്റ്സ് കോഴികൾ, കാടക്കോഴികൾ., കോഴിത്തീറ്റ.

നിങ്ങൾ ചെയ്യേണ്ടത്...

നിങ്ങളുടെ ഫാമിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ സേവനം ആവശ്യമായി വരുമ്പോൾ
300 രൂപ ഗൂഗിൾ പേ ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ട് അയച്ചു തരിക.

ശേഷം നിങ്ങൾ അയക്ക്കുന്ന കോഴിവളർത്തലുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും, ഉദാ :ഉയർന്ന മരണനിരക്ക്, വളർച്ച കുറവ്, മുട്ടയുല്പാദനം കുറവ്, അസുഖങ്ങൾ,

എന്റെ 10 വർഷത്തെ പരിചയസമ്പത്തിൽ നിന്നും ലഭിച്ച അറിവുകൾ ഉപയോഗിച്ചു എന്റെ കഴിവിന്റെ പരമാവധി മറുപടികളും പരിഹാരങ്ങളും ലഭ്യമാക്കുന്നതാണ്....

ഒരു തവണ 300 രൂപ അടച്ചാൽ ഒരാഴ്ചത്തേക് സേവനം ലഭിക്കുന്നതാണ്

WhatsApp:+918606797011

G. Pay.
8606797011

https://gpay.app.goo.gl/pay-z0dJNqRVS9S

ഡോ : അബ്ദു റഊഫ് പി

https://www.facebook.com/947377468716772/posts/4581144828673333/
28/09/2021

https://www.facebook.com/947377468716772/posts/4581144828673333/

കോഴിത്തീറ്റയ്ക്കു വീണ്ടും വില വർധിച്ചു. അടിക്കടിയുള്ള വില വർധനയിൽ നട്ടം തിരിഞ്ഞു കർഷകർ. ഹൈടെക് കൂടുകളിൽ കോഴിക....

https://drrauoofpoultryreading.blogspot.com/2021/09/blog-post.html
27/09/2021

https://drrauoofpoultryreading.blogspot.com/2021/09/blog-post.html

ഒക്‌ടോബർ 28, 2020 കോഴിഫാമുകളിലെ ദുർഗന്ധം എങ്ങനെ അകറ്റാം?? ലിങ്ക് സ്വന്തമാക്കുക Facebook Twitter Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഒരു...

*CRD അഥവാ കഫക്കെട്ട്...* .കോഴികർഷകരെ പ്രത്യേകിച്ചും ബ്രോയ്ലർ കർഷകരെ വളരെയധികം ബുദ്ധിമുട്ടിമുട്ടിക്കുന്ന അസുഖങ്ങളിലൊന്നാണ...
27/09/2021

*CRD അഥവാ കഫക്കെട്ട്...* .

കോഴികർഷകരെ പ്രത്യേകിച്ചും ബ്രോയ്ലർ കർഷകരെ വളരെയധികം ബുദ്ധിമുട്ടിമുട്ടിക്കുന്ന അസുഖങ്ങളിലൊന്നാണ് കോഴികളിലെ കഫക്കെട്ട് എന്ന CRD.(Chronic Respiratory Disease )

*ലക്ഷണങ്ങൾ* .

18-21 ദിവസം പ്രായമാകുമ്പോഴാണ് CRD യുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്, വലിയ ശബ്ദത്തിൽ ചുമക്കുക,തുമ്മൽ,തീറ്റ കൊത്തിക്കളയുക, തല കുടഞ്ഞുകൊണ്ടേയിരിക്കുക,തലവീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

CRD തുടങ്ങുമ്പോൾ തന്നെ ശ്രദ്ധയിൽ പെടണമെങ്കിൽ വൈകുന്നേരങ്ങളിൽ കോഴികളെ ശല്യപെടുത്താതെ അവയുടെ ശ്വാസനപ്രക്രിയ ശ്രദ്ധിച്ചാൽ, ശക്തിയായി തുമ്മുന്ന കോഴികളെ തിരിച്ചറിയാൻ സാധിക്കും. ശബ്ദത്തിൽ ചുമച്ചു തുടങ്ങുന്നത് ആദ്യ ദിവസങ്ങളിൽ
വൈകുന്നേരങ്ങളിൽ മാത്രമാണ് പ്രകടമാകുന്നത്.

തീറ്റപാത്രത്തിൽ നിന്നും തീറ്റ കൊത്തിക്കളയുന്നതാണ് ആദ്യ ലക്ഷണങ്ങളിൽ മറ്റൊന്ന്.

*കാരണങ്ങൾ* .

മൈകോപ്ലാസ്മ എന്ന ബാക്റ്റീരിയയാണ് CRD
ക്കു കാരണമാകുന്ന സൂക്ഷ്മണു.

പേരെന്റ്സ് കോഴികളിൽ നിന്നും കൊത്തുമുട്ടവഴി മൈകോപ്ലസ്മ ബാക്റ്റീരിയ കോഴിക്കുഞ്ഞുങ്ങളിലേക്കു പകരുന്നതാണ്.

ആയതിനാൽ കൃത്യമായ വാക്‌സിനേഷൻ ചെയ്ത പേരെന്റ്സ് ഫാമുകളിൽ നിന്നു മാത്രം കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കൂടാതെ മനുഷ്യരുടെയും ഉപകരണങ്ങളുടെയും സഞ്ചാരം വഴി ഒരു ഫാമിൽ നിന്ന് മറ്റു ഫാമുകളിലേക്ക് CRD പടരുന്നു.

കോഴിവസന്ത, IBD തുടങ്ങിയ അസുഖങ്ങളോട് കൂടി ചേർന്ന് CRD വരാറുണ്ടെങ്കിലും മിക്കപ്പോഴും ഈ.കോളി ബാക്റ്റീരിയയുടെ കൂടെ സങ്കര അണുബാധയായാണ് CRD കാണാറുള്ളത്.

ഈ.കോളി അസുഖത്തിൽ കാണുന്ന ലിവറിന്റെ മുകളിഭാഗത്തെ ജൽ പോലത്തെ വെള്ള ആവരണം CRD അണുബാധയോട് കൂടി മഞ്ഞ നിറമാകുന്നു.കൂടാതെ കഫക്കെട്ടും തുമ്മലും വർധിക്കും.

ചികിത്സ നൽകുമ്പോൾ ഈ.കോളിക്കു കൂടി ചികിത്സ നൽകേണ്ടത് അത്യാവശ്യമായി വരും.

ഷെഡ് വൃത്തിയാക്കുന്ന സമയത്ത് CRD യെ ഉത്തേജിപ്പിക്കാൻ കാരണമാകുന്ന പൊടിപടലങ്ങളും ചിലന്തിവലകളും കൃത്യമായി വൃത്തിയാക്കേണ്ടത് നിർബന്ധമാണ്.

ചകിരിച്ചോറിന് പകരം അറക്കപ്പൊടി ഉപയോഗിക്കുന്നവർ,പൊടിപടലം കുറവുള്ള അറക്കപ്പൊടി വാങ്ങിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം , അല്ലാത്തപക്ഷം പൊടിപടലങ്ങൾ അന്നനാളത്തിൽ അസ്വസ്ഥത ഉണ്ടാക്കുകയും CRD യിലേക്ക് നയിക്കുകയും ചെയ്യും.

ഗുണമെന്മയില്ലാത്ത, കൃത്യമായ തണുപ്പിൽ സൂക്ഷിക്കാത്ത വാക്‌സിൻ നൽകുന്നത് CRD യെ ഉത്തേജിപ്പിക്കാൻ കാരണമാകും.വാക്‌സിൻ വൈറസിന്റെ പ്രതിപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് ശ്വാസനാളം.

*പ്രതിരോധം മാർഗങ്ങൾ*

പ്രതിരോധത്തിനുള്ള മാർഗം ഒന്ന് പേരന്റ്സ് ഫാമുകളിലെ കൃത്യമായ വാക്‌സിനേഷൻ തന്നെയാണ്.
ബ്രോയ്ലർ ഫാം ലെവലിൽ കർഷകർ ചെയ്യേണ്ടത് 10 ദിവസത്തിലൊരിക്കൽ അണുനാശിനി സ്പ്രേ ചെയ്യുക പോലുള്ള കൃത്യമായ ജൈവസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തുക എന്നു തന്നെയാണ്.

അണുനാശിനി സ്പ്രൈ ചെയ്യുമ്പോൾ വെള്ളത്തിന്റെ അളവും മരുന്നിന്റെ അളവും അധികമാവാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ അധികമായാൽ അത് അന്നനാളത്തിൽ അസ്വസ്ഥത ഉണ്ടാക്കുകയും CRD യെ ഉത്തേജിപ്പിക്കുകയും ചെയ്യും.
ഇത് വിപരീത ഫലം ചെയ്യും. സ്പ്രേ പത്തു ദിവസത്തിലൊരിക്കൽ മാത്രം ചെയ്യുകയും രാത്രി മാത്രം വെളിച്ചം ഓഫ്‌ ചെയ്ത് സ്പ്രൈ ചെയ്യുകയും വേണം.

അസുഖം വന്നതിനു ശേഷം കോഴികൾ പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്നതായി കാണാറില്ല,കുറെ ദിവസങ്ങൾ രോഗബാധിതരായി നിന്ന ശേഷം മരണപ്പെടുകയുമാണ് പതിവ്, അതിനാലാണ് ക്രോണിക് അസുഖം എന്ന് വിളിക്കുന്നത് .

*ചികിത്സ*
ആന്റിബയോട്ടിക്കുകൾ ഫലപ്രദമാണ്. കൂടാതെ 4 ദിവസം, രാത്രിയിൽ അണുനാശിനി സ്പ്രൈ ചെയ്ത് നൽകുക.സ്പ്രേ 4 ദിവസത്തേക്കാൾ കൂടുന്നത് വിപരീത ഫലം ചെയ്യും.

കൃത്യമായ വാക്‌സിനേഷൻ നടത്തിയ പേരെന്റ്സ് ഫാമുകളിൽ നിന്നു കോഴിക്കുഞ്ഞുങ്ങളെ വാങ്ങുകയും, ബ്രോയ്ലർ ഫാമിൽ ശക്തമായ ജൈവ സുരക്ഷ മാനദണ്ഡങ്ങളും, മറ്റു അസുഖങ്ങൾക്കുള്ള വാക്‌സിനേഷൻ നടപടികളും പ്രവർത്തികമാക്കിയാൽ CRD അസുഖം വരാതെ നമ്മുടെ കോഴികളെ സംരക്ഷിക്കാവുന്നതാണ്.

ഡോ :അബ്ദു റഊഫ് പി

*'കോഴി വളർത്തൽ- ഭാഗം2-ബ്രൂഡിംഗ് അറിയേണ്ടതെല്ലാം'*_LMTC ATHAVANAD ONLINE TRAINING_തീയ്യതി : _17-09-2021_ വൈകീട്ട് 7 മണി മ...
16/09/2021

*'കോഴി വളർത്തൽ- ഭാഗം2-ബ്രൂഡിംഗ് അറിയേണ്ടതെല്ലാം'*
_LMTC ATHAVANAD ONLINE TRAINING_

തീയ്യതി : _17-09-2021_ വൈകീട്ട് 7 മണി മുതൽ

ക്ലാസ് :ഡോ.അബ്ദുറഹൂഫ്.പി, (വെറ്ററിനറി സർജ്ജൻ&പൗൾട്രി കൺസൾട്ടന്റ്

To join the meeting on Google Meet, click this link:

*https://meet.google.com/bvh-aqxu-jfe*

Or open Meet and enter code - *bvh-aqxu-jfe*

**ലിങ്ക് ഓപ്പൺ ആവുന്നില്ലെങ്കിൽ ഈ വാട്സ്ആപ്പ് നമ്പർ സേവ് ചെയ്യുക.*

*** *വെകീട്ട് 6.45 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം.*

NB: **_ലിങ്ക് മറ്റു ഗ്രൂപ്പിലോ വ്യക്തികൾക്കോ ഷെയർ ചെയ്യാൻ പാടുള്ളതല്ല._

_Deputy Director
_LMTC Athavanad_

Real-time meetings by Google. Using your browser, share your video, desktop, and presentations with teammates and customers.

https://ml.starvisionnews.com/mv-govindan-master-2/
14/09/2021

https://ml.starvisionnews.com/mv-govindan-master-2/

തിരുവനന്തപുരം: കേരളത്തിലെ കോഴിക്കടകള്‍ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്ര....

28/07/2021

പ്രിയപ്പെട്ട കർഷക സുഹൃത്തുക്കളെ...

സോയാബീൻ ന്റെ വില ക്രമദീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോഴിതീറ്റയുടെ വില വർധിപ്പിച്ചു എങ്കിലും..

ഗുണമേന്മ ഇല്ലാത്ത കോഴിതീറ്റ വിപണിയിൽ വ്യാപകമാകുന്നത് കർഷകരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.
കുടൽപുണ്ണ് പോലെയുള്ള അസുഖങ്ങൾ ധാരാളമായി കണ്ടു വരുന്നു.

കുടൽപ്പുണ്ണിനെ കുറിച്ചും, പരിഹാരങ്ങളെ കുറിച്ചും താഴെയുള്ള ലേഖനത്തിൽ നിന്നും വായിച്ചു മനസ്സിലാക്കുന്നത് ഈ സമയത്ത് ഉപകാരപ്പെടും..

http://drrauoofpoultryreading.blogspot.com/2021/07/blog-post_10.html

ഡോ : അബ്ദു റഊഫ് പി

Address

Malappuram
Vengara
676304

Alerts

Be the first to know and let us send you an email when Dr.Rauoof Poultry Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category