DAYA Animal Welfare Organisation

DAYA Animal Welfare Organisation For Animal Relief Rescue Rehab Contact -

WhatsApp: +91 6238 417 127 A small group of like minded people working for the poor and helpless animals.
(1)

രണ്ട് മാസം പ്രായം ഉള്ള രണ്ട് പെൺ കുട്ടികൾ കൊല്ലം പാരിപ്പിള്ളി യിൽ ഉണ്ട്. താല്പര്യം ഉള്ളവർ +91 90618 07016നമ്പറിൽ ബന്ധപ്പ...
10/09/2025

രണ്ട് മാസം പ്രായം ഉള്ള രണ്ട് പെൺ കുട്ടികൾ കൊല്ലം പാരിപ്പിള്ളി യിൽ ഉണ്ട്. താല്പര്യം ഉള്ളവർ +91 90618 07016നമ്പറിൽ ബന്ധപ്പെടുക 🐾

Adoption alert Age : 50 daysGender : Female Location: Vytila, Kochi Phone Number : 9037100066
09/09/2025

Adoption alert

Age : 50 days
Gender : Female
Location: Vytila, Kochi
Phone Number : 9037100066

08/09/2025

നടത്തുന്നത് സന്നദ്ധ പ്രവർത്തനം തന്നെ ആണ്. പക്ഷെ പലപ്പോഴും ഞങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ acknowledge ചെയ്യാതെ പോകുന്നു എന്ന് ഖേദം തോന്നാറുണ്ട്.
100കാര്യങ്ങൾ ചെയ്യുമ്പോൾ ഒന്നോ രണ്ടോ ആയിരിക്കും സോഷ്യൽ media യിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്. അതുപോലും സമയപരിമിതി മൂലമാണ് ചുരുക്കുന്നത്.
ഞങ്ങൾ സഹായം നൽകുന്നത് അത് കിട്ടി എന്ന് പറയാൻ സാധിക്കാത്ത വിഭാഗത്തിലേക്ക് ആണ്. എന്നാൽ ആ സഹായം എത്തപ്പെടാൻ, നിൽക്കുന്നത് സഹായം കിട്ടി എന്ന് പറയാൻ സാധിക്കുന്ന മനുഷ്യരിലൂടെ തന്നെയാണ്.
അത്തരം സഹായം കിട്ടുന്നവർ ആരും അത് കിട്ടിയെന്ന് വെളിപ്പെടുത്തുവാനോ അതിനൊരു നന്ദി രേഖപ്പെടുത്തുവാനോ അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുവാനോ താൽപര്യം കാണിക്കുന്നില്ല തയ്യാറാകുന്നില്ല എന്നതാണ് പലപ്പോഴും ഞങ്ങളുടെ അനുഭവം.
എന്നാൽ എപ്പോഴെങ്കിലും ഒരു സഹായം ചോദിച്ചു കിട്ടാതിരുന്നാൽ ഞങ്ങളുടെ ഫേസ്ബുക്ക് ഇൻസ്റ്റ ഗൂഗിൾ റിവ്യൂ ഇവിടെയെല്ലാം കേറി ഞങ്ങളെ കുറിച്ച് ചീത്ത പറയുവാൻ ഒരുപാട് താൽപര്യവുമാണ്.
ഇതൊക്കെ ഇത്രയും വിശാലമായി എഴുതുന്നത് എന്തിനാണെന്ന് ചോദിച്ചാൽ ഈ വീഡിയോ നിങ്ങളൊന്ന് കാണുക സാധാരണക്കാരിൽ സാധാരണക്കാരി ആയ ഒരു സ്ത്രീ ഞങ്ങളോട് ഒരു സഹായം ചോദിച്ചു. അവരുടെ നിസ്സഹായാവസ്ഥയിൽ നിന്നുള്ള ഒരു മെസ്സേജ് ആയിരുന്നു. ഞങ്ങൾ അതിനു പ്രതികരിച്ചതും അവർ ചെയ്തതും പിന്നീട് ഉണ്ടായ റിസൾട്ടും ആ വീഡിയോയിൽ ഉണ്ട് നിങ്ങളത് മുഴുവനായിട്ടും ഒന്ന് കാണുക മനസ്സിലാക്കുക. അജിത എന്ന സ്ത്രീ അവരാമൃഗത്തിനെയും അതുപോലെതന്നെ അതിനെ പരിചരിക്കാൻ കാണിക്കുന്ന മനസ്സും അതിനുവേണ്ടി പ്രയത്നിച്ച ഞങ്ങളോട് നന്ദി രേഖപ്പെടുത്തുവാനും തയ്യാർ ആയത് യഥാർത്ഥ മനുഷ്യൻ എന്താണെന്നു കാണിച്ച് നൽകുന്നു.
റെസ്ക്യൂ, റിലീഫ്, എന്നിവയ്ക്കു അപ്പുറം
ഇതുപോലെ ഒരുപാട് സഹായങ്ങൾ ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്.പക്ഷേ കിട്ടിയവരിൽ ബഹു ഭൂരിപക്ഷം ആളുകളും അത് കിട്ടി എന്ന് വെളിപ്പെടുത്താൻ ( വാട്സാപ്പിലൂടെ എങ്കിലും) തയ്യാറാകാത്തവരാണ്.
അത്തരത്തിൽ
നല്ലത് എന്ന് പറയാൻ നന്ദി രേഖപ്പെടുത്താൻ മടി ഉള്ളവർക്കായി ഈ video സമർപ്പിക്കുന്നു🐾

Spl thanks to Shri. Shaiju, Zeotic pharma 🙏🏾

  of Community- Animals Wellness Initiative (CAWI)....CAWI  985-1018Partners:Daya Animal Welfare Organisation: Muvattupu...
04/09/2025

of Community- Animals Wellness Initiative (CAWI)....CAWI 985-1018

Partners:
Daya Animal Welfare Organisation: Muvattupuzha, Hand in Hand: Trivandrum, Dr Zoo Pet Hospital: Ernakulam and gap funding from CAWI 985-993 by Buimerc India Foundation: Ernakulam, and from CAWI 994-1018 by Muthoot Finance Ltd. Kochi .

During the period 16.8.2025- 31.8.2025, 34 female street dogs, 31 from Ernakulam District, 2 from Kottayam District and 1 from Alappuzha District were given primary health check up, sterilised and vaccinated against rabies.

Total tally: 990 dogs and 28 cats (1018).

1000കടന്ന് കാവി ✌🏾🐾
04/09/2025

1000കടന്ന് കാവി ✌🏾🐾

തൃശൂർ ജില്ലയിലെ മാളയിൽ Naithakudy road. Near B ed college അടുത്തുള്ള വീട്ടിൽ ഇന്നലെ വന്നു കയറിയ ഒരു പട്ടി കുഞ്ഞാണ്. ആരോ ...
30/08/2025

തൃശൂർ ജില്ലയിലെ മാളയിൽ Naithakudy road. Near B ed college അടുത്തുള്ള വീട്ടിൽ ഇന്നലെ വന്നു കയറിയ ഒരു പട്ടി കുഞ്ഞാണ്. ആരോ വളർത്തിയിരുന്നത് ആണെന്ന് തോന്നുന്നു. അവർ അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഉടമ ഉണ്ടെങ്കിൽ അല്ലെങ്കിൽ ദത്തു എടുക്കാൻ താല്പര്യം ഉള്ളവർ ഉണ്ടെങ്കിൽ 7012183500 നമ്പറിൽ ബന്ധപ്പെടുമല്ലോ 🐾

ദത്തെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടൂ സ്ഥലം  വൈക്കം, 8921258792
28/08/2025

ദത്തെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടൂ
സ്ഥലം വൈക്കം, 8921258792

For adoption കൊച്ചി
25/08/2025

For adoption
കൊച്ചി

For Adoption കൊച്ചി
25/08/2025

For Adoption
കൊച്ചി

Update: (24/08/2025) സിംബ യേ തിരിച്ചു കിട്ടി എന്ന് അറിയിക്കുന്നു. സഹകരിച്ച എല്ലാവർക്കും നന്ദി 🐾🙏🏾🫶🏾ഈ ഫോട്ടോയിൽ കാണുന്ന ഒ...
21/08/2025

Update: (24/08/2025) സിംബ യേ തിരിച്ചു കിട്ടി എന്ന് അറിയിക്കുന്നു. സഹകരിച്ച എല്ലാവർക്കും നന്ദി 🐾🙏🏾🫶🏾

ഈ ഫോട്ടോയിൽ കാണുന്ന ഒരു വയസ്സ് പ്രായമുള്ള നായയെ 18/08/2025 ന് രാത്രി 9.45 മുതൽ എറണാകുളം ജില്ല,മുവാറ്റുപുഴ, വാളകം പഞ്ചായത്ത്‌ അമ്പലം പടിയിലെ വീട്ടിൽ നിന്ന് കാണാതെ ആയിരിക്കുന്നു. കണ്ടു കിട്ടുന്നവർ ഉടനെ +91 94978 83188നമ്പറിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു.
മാക്സിമം share ചെയ്തു കണ്ടെത്തുവാനും സഹായിക്കണേ 🐾

Address

DAYA Animal Welfare Organisation , Market P O, , Prakash Road , Velloorkunnam
Muvattupuzha
686673

Alerts

Be the first to know and let us send you an email when DAYA Animal Welfare Organisation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DAYA Animal Welfare Organisation:

Share