Commando Dogs Hostel & Training Centre

Commando Dogs Hostel & Training Centre Dog Hostel, Dog Training, Dog Treatment - Veterinary doctor on call, Dogs Beauty Parlor, Dog Food

Looking for a one stop destination for all your canine woes in Trivandrum? Then 'Commando Dogs Hostel & Training Centre' is the place you are looking for. Many dog owners face the problem of not being able to go on long vacations because they can't leave their dogs alone at home. At the Commando Dogs Hostel you can leave your canine best friend and rest assured that he will be in safe hands.

25/08/2018
മലയാള മനോരമ, മെയ്‌ 30, 2014: വിമാനത്താവളത്തില്‍ ലഹരി മരുന്ന് കണ്ടെത്താന്‍ നായ്ക്കളെ പരിശീലിപ്പിക്കാന്‍ കസ്റ്റംസ്‌ അധികൃത...
22/08/2014

മലയാള മനോരമ, മെയ്‌ 30, 2014:
വിമാനത്താവളത്തില്‍ ലഹരി മരുന്ന് കണ്ടെത്താന്‍ നായ്ക്കളെ പരിശീലിപ്പിക്കാന്‍ കസ്റ്റംസ്‌ അധികൃതര്‍ കമാന്‍ഡോ സുരേഷിന്‍റെ സഹായം തേടി.

Vaccination: Good News for Dog Owners - The New Indian Express.
08/08/2014

Vaccination: Good News for Dog Owners - The New Indian Express.

THIRUVANANTHAPURAM: Here’s good news for dog lovers in the city who find it tedious spending a day for vaccination or treatment of their pet dogs.

വളര്‍ത്തുനായ്ക്കള്‍ക്ക് കുത്തിവെയ്പ്പ്, ചികിത്സ...ഇനി ഡോക്ടര്‍മാര്‍ വീട്ടില്‍ വരും..വളര്‍ത്തുനായ്ക്കളെ വീട്ടിലെത്തി ചികി...
08/08/2014

വളര്‍ത്തുനായ്ക്കള്‍ക്ക് കുത്തിവെയ്പ്പ്, ചികിത്സ...
ഇനി ഡോക്ടര്‍മാര്‍ വീട്ടില്‍ വരും..

വളര്‍ത്തുനായ്ക്കളെ വീട്ടിലെത്തി ചികില്‍സിക്കാന്‍ വിരമിച്ച മൃഗഡോക്ടര്‍മാരുടെ കൂട്ടായ്‌മ വരുന്നു..
സംസ്ഥാനത്ത്‌ ആദ്യമായാണ് ഇത്തരമൊരു സംരംഭം. പേയാട്‌ ആസ്ഥാനമായ കമാന്‍ഡോ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ആണ് ഈ ഉദ്യമം. കമാന്‍ഡോയുടെ വാഹനങ്ങള്‍ എല്ലാവിധ മരുന്നുകളുമായി നഗരത്തില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ ഉണ്ടാകും.
ഫോണ്‍: 9387 810 799

മെട്രോ മനോരമ - ഓഗസ്റ്റ്‌ - 08

പിന്‍കാലുകള്‍ തളര്‍ന്ന വളര്‍ത്തുനായയെ തനിയെ എഴുന്നേല്‍ക്കുന്ന രീതിയിലേക്ക് തിരിച്ചെത്തിച്ച് നായപരിശീലകന്‍ കാമാന്‍ഡോ സുരേ...
05/08/2014

പിന്‍കാലുകള്‍ തളര്‍ന്ന വളര്‍ത്തുനായയെ തനിയെ എഴുന്നേല്‍ക്കുന്ന രീതിയിലേക്ക് തിരിച്ചെത്തിച്ച് നായപരിശീലകന്‍ കാമാന്‍ഡോ സുരേഷ്!!!

Malayala Manorama: 2014 July 22

Cammando Suresh receives award from Minister for Co-Operation Sri.C.N Balakrishnan.
05/08/2014

Cammando Suresh receives award from Minister for Co-Operation Sri.C.N Balakrishnan.

ഒരു നായയെ കിട്ടിയിരുന്നെങ്കില്‍...യുവാവാകാമായിരുന്നു..------------------------------------------------------------------...
04/08/2014

ഒരു നായയെ കിട്ടിയിരുന്നെങ്കില്‍...
യുവാവാകാമായിരുന്നു..
------------------------------------------------------------------------------------
വളര്‍ത്തുനായ ഉണ്ടെങ്കില്‍ 10വയസ്സ് കുറയുമെന്ന് പഠനം.
------------------------------------------------------------------------------------
മലയാള മനോരമ: 2014 ജൂലൈ
സീനിയര്‍ സിറ്റിസണ്‍ ആയെന്നു കരുതി വിഷമിക്കേണ്ട. ഒരു നായയെ വളര്‍ത്തുക, 10 വയസ്സ് കുറയും. 65 ല്‍ എത്തിയ ആള്‍ 55ന്‍റെ ചുറുചുറുക്ക് കാണിക്കും.
നായയോടൊപ്പം നടക്കുമ്പോള്‍ ആരും കൂടുതല്‍ സജീവമാകും. കൂടുതല്‍ ചെറുപ്പമായതായി തോന്നുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യും. പ്രായമായവരുടെ മാനസികാരോഗ്യം പുഷ്ട്ടിപ്പെടുകയും ചെയ്യും. സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണിത്. ഏകാന്തത അകലുമെന്നും വിഷാദം, രക്തസമ്മര്‍ദം എന്നിവ കുറയുമെന്നും പ്രായമായവരില്‍ മുന്‍പ് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. കായികമായി ഇത് എങ്ങനെ പ്രയോജനപ്പെടുമെന്ന പഠനം ആദ്യമായാണ്.

ശരാശരി 79 വയസ്സുള്ള 547 പേരെയാണ് പഠനവിധേയരാക്കിയത്‌. എല്ലാവരിലും ആക്സിലെറോമീറ്റര്‍ ഘടിപ്പിച്ച് അവരുടെ പ്രവര്‍ത്തനക്ഷമത അളന്നു. 9% ആണ് സ്വന്തമായി നായയെ വളര്‍ത്തിയിരുന്നത്. അതില്‍ 75% മാത്രമാണ് അവയെ നടത്തിച്ചിരുന്നത്. നായ ഇല്ലാത്തവരെക്കാളും ഉള്ളവരില്‍ 12% കൂടുതല്‍ കായിക പ്രവര്‍ത്തനം നടക്കുന്നതായി കണ്ടുവെന്ന് മാത്രമല്ല 10 വയസ്സ് കുറവുള്ളവരുടെ അതേ നിലവാരം കാണാനും കഴിഞ്ഞു. സമൂഹം പരിഗണിക്കുന്നില്ല, കാലാവസ്ഥ മോശമാണ്, അപകടം വരുത്തിവെക്കും തുടങ്ങിയ തോന്നലുകള്‍ മറികടക്കാനും അവര്‍ക്ക് കഴിഞ്ഞു.

ഇനി നിങ്ങള്‍ക്കും ഒരു നായയെ വേണമെന്നുണ്ടോ? അതിനു എന്തൊക്കെയാണ് ചെയ്യേണ്ടത്‌ എന്ന് അറിയില്ല എന്ന് ആശങ്കപ്പെടുന്നുണ്ടോ?
നായ വളര്‍ത്തലുമായി ബന്ധപ്പെട്ട A to Z കാര്യങ്ങള്‍ക്കും സഹായവുമായി കമാന്‍ഡോ ടീം നിങ്ങളോടൊപ്പമുണ്ട്..

വിളിക്കൂ: 9387 810799, 0471-2289577
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.commandodogshostel.com സന്ദര്‍ശിക്കൂ...

FREE DOG TRAINING COURSE Commando Dogs Hostel & Training Centre, Arivipuram Road, Near Vrindavan Auditorium, Peyad, Triv...
21/04/2013

FREE DOG TRAINING COURSE
Commando Dogs Hostel & Training Centre, Arivipuram Road, Near Vrindavan Auditorium, Peyad, Trivandrum.
For more information: Call: 0471 2289577, 9387810799

American pit bull dog ( male - 5 months ) for sale Rs.35,000 only.For more information: Call: 0471 2289577, 9387810799Ou...
28/12/2012

American pit bull dog ( male - 5 months ) for sale Rs.35,000 only.
For more information: Call: 0471 2289577, 9387810799


Our Services for Members: Veterinary doctor on call, dogs hostel and training centre, dog sale, dog disposing, dog transporting, dog food, dog breeding, dog treatment, corporation dog licence etc.

www.commandodogshostel.com

Cammando Suresh Receives award for prodigious activities from Minister for Agriculture Mr.K.P.Mohanan.
15/10/2012

Cammando Suresh Receives award for prodigious activities from Minister for Agriculture Mr.K.P.Mohanan.

Commando Dogs Hostel & Training Centre, Peyad, Trivandrum - THE NEW INDIAN EXPRESS - 2 April 2012
21/07/2012

Commando Dogs Hostel & Training Centre, Peyad, Trivandrum - THE NEW INDIAN EXPRESS - 2 April 2012

Address

Thiruvananthapuram
695573

Alerts

Be the first to know and let us send you an email when Commando Dogs Hostel & Training Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category