DHIVYA DAIRY FARM

DHIVYA DAIRY FARM Dhivya Dairy Farm
Aniyoor
chempazhunthy.P.O
T.V.M
Mob:+919526345612
:+919747554140

🌿🌻Happy vishu🌻🌿
14/04/2018

🌿🌻Happy vishu🌻🌿

ഹായീ ......
27/07/2017

ഹായീ ......

🇯 🇦 🇮    🇭 🇮 🇳 🇩            🇯 🇦 🇮    🇭 🇮🇳🇩Happy Republic day to all my friends...സ്വന്തം  നാടിനു വേണ്ടി ജീവന്‍ ബലിയർപ്പി...
26/01/2017

🇯 🇦 🇮 🇭 🇮 🇳 🇩 🇯 🇦 🇮 🇭 🇮🇳🇩
Happy Republic day to all my friends...
സ്വന്തം നാടിനു വേണ്ടി ജീവന്‍ ബലിയർപ്പിച്ചും പിറന്ന മണ്ണ് അന്യര്‍ കയ്യേറിയപ്പോള്‍ ജാതി മത ഭേദ മന്യേ സംഘടിച്ചു പോരാടിയും നമുക്ക് സ്വാതന്ത്ര്യം നേടിത്തരികയും ചെയ്ത , നമുക്ക് വേണ്ടി ഇന്നത്തെ ഇന്ത്യയെ രൂപകല്പന ചെയ്യുകയും ചെയ്ത എല്ലാ നേതാക്കള്‍ക്കും ,അതിനു വേണ്ടി രക്തം ചൊരിച്ച എല്ലാ ധീര ജവാന്മാര്‍ക്കും ഒരായിരം ആശംസകള്‍. അന്നവരെ ഏകീകരിച്ച ശക്തി സ്വാതന്ത്ര്യ ബോധമാണങ്കിൽ ആ സ്വാതന്ത്ര്യത്തിൻെറ ചിറകേറി നമുക്ക് ഉയരാം.. അവരുടെ സ്വപങ്ങളേയുംസങ്കല്പങ്ങളേയും നമുക്ക് യാഥാര്‍ദ്ധ്യമാക്കം
തളരാതെ നമുക്കത് കാത്ത് സൂക്ഷിക്കാം ...
ഒരൽപം ആവേശത്തോടെയും അഹങ്കാരത്തോടെയും ഞാൻ നേരുന്നു എല്ലാവർക്കും എന്റെ ഹ്യദയം നിറഞ്ഞ
റിപ്പബ്ളിക് ദിനാശംസകൾ.....ജയ്‌ ഹിന്ദ്‌ ..

♡♥♥♡ എന്റെ എല്ലാ FACEBOOK കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരസശംസകൾ നേരുന്നു♡♥♥♡
31/12/2016

♡♥♥♡ എന്റെ എല്ലാ FACEBOOK കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരസശംസകൾ നേരുന്നു♡♥♥♡

★☆★☆★☆★☆ വിശുദ്ധിയുടെ പുണ്യവും പേറി ഒരു ക്രിസ്മസ്‌ കാലവും കൂടി വന്നണഞ്ഞു ........ ക്രിസ്മസ് കാലം മനസ്സില്‍ വര്‍ണ്ണങ്ങള്‍...
24/12/2016

★☆★☆★☆★☆ വിശുദ്ധിയുടെ പുണ്യവും പേറി ഒരു ക്രിസ്മസ്‌ കാലവും കൂടി വന്നണഞ്ഞു ........
ക്രിസ്മസ് കാലം മനസ്സില്‍ വര്‍ണ്ണങ്ങള്‍ തെളിയുന്ന കാലമാണ്. മണ്ണിലും വിണ്ണിലും നക്ഷത്രങ്ങള്‍ കണ്‍ചിമ്മുന്ന കാലഘട്ടം. മരം കോച്ചുന്ന തണുപ്പും നക്ഷത്രങ്ങളുടെ പ്രഭയും ഒത്തുചേര്‍ന്ന് മനസ്സിനെപ്പോഴും സന്തോഷം നല്‍കുന്നു. സ്നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ ഓര്‍മ്മക്കായ്‌ നാടെങ്ങും ആഘോഷത്തിരികള്‍ തെളിയുന്ന ഈ വേളയില്‍ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍...☆★☆★☆★☆★

.........HAPPY ...............ONAM......
13/09/2016

.........HAPPY ...............ONAM......

BEST FRIENDSSSSD.....
30/06/2016

BEST FRIENDSSSSD.....

FOR  STUDING  & WHATHING IN DHIVYA  DAIRY FARM....
25/06/2016

FOR STUDING & WHATHING IN DHIVYA DAIRY FARM....

RARE TYPE OF BAFELLO....
25/06/2016

RARE TYPE OF BAFELLO....

25/06/2016

Address

ANIYOOR, CHEMPAZHANTHY
Thiruvananthapuram
695587

Telephone

00919526345612

Website

Alerts

Be the first to know and let us send you an email when DHIVYA DAIRY FARM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category