Parava Pets & Aquarium Poovam

Parava Pets & Aquarium Poovam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Parava Pets & Aquarium Poovam, Aquatic Pet Store, Poovam, Talipparamba.

Aquarium , All Pets , Birds , Fish , Dogs , Cats , Iguana , Suger Glider , hamster , Rabit , etc..
, Toys , Pets Accessories, Cages , seeds and feeds Available .

05/10/2024
20/06/2024

എന്നെ പിന്തുടരുന്ന ഏവർക്കും ഫോളോവേഴ്‌സറി ആശംസകൾ. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി! Shyam Kumar

17/06/2024

*തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് നല്‍കുക, ചട്നിയിലും മോരിലുമൊക്കെ ശുദ്ധമല്ലാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക എന്നിവയിലൂടെ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്നുള്ളത് ഓര്‍ക്കുക. മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ ഒരു ആഡിറ്റോറിയത്തില്‍ മേയ് മാസത്തില്‍ നടന്ന 1200 ഓളം പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ തിളപ്പിച്ച വെള്ളത്തിനൊപ്പം ശുദ്ധമല്ലാത്ത പച്ചവെള്ളവും ചേര്‍ത്ത് നല്‍കി. ഈ ചടങ്ങില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍മാസം രണ്ടിന് ഒരു മഞ്ഞപ്പിത്ത കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കേസുകളും പിഴവും കണ്ടെത്തിയത്*.

പൊതുജനാരോഗ്യ നിയമം 2023 രൂപീകരിക്കുമ്പോള്‍ ഓഡിറ്റോറിയങ്ങള്‍ ഉള്‍പ്പെടെ ഭക്ഷണം വിളമ്പുന്ന (ഹോട്ടലുകളും, ഭക്ഷണശാലകളും കൂടാതെ) പൊതുയിടങ്ങളിലെ വൃത്തി ഉറപ്പാക്കുന്നതിന് പ്രത്യേകം വ്യവസ്ഥ ആവശ്യമാണെന്ന് കണ്ടെത്തി അത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു* ടാങ്കര്‍ ലോറികളില്‍ ശുദ്ധമല്ലാത്ത കുടിവെള്ളം എത്തിക്കുന്നതിനെതിരേയും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. നേരത്തെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പൊതുജനാരോഗ്യ നിയമത്തില്‍ ഈ വ്യവസ്ഥകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഹെപ്പറ്റൈറ്റിസ് എ കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം പ്രസ്തുത സമൂഹത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി*

അഞ്ചുമണിക്കൂർ കൊണ്ട് ആരെയും നീന്തൽ പഠിപ്പിച്ച് , വെറും 15 ദിവസം കൊണ്ട് പുഴ കായൽ കടൽ എന്നിവ നീന്താനുളള പ്രാപ്തിയിൽ എത്തിക...
11/06/2024

അഞ്ചുമണിക്കൂർ കൊണ്ട് ആരെയും നീന്തൽ പഠിപ്പിച്ച് , വെറും 15 ദിവസം കൊണ്ട് പുഴ കായൽ കടൽ എന്നിവ നീന്താനുളള പ്രാപ്തിയിൽ എത്തിക്കുന്ന, ജല അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിലും, ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവമായ പ്രിയ സുഹൃത്തും ഗുരുവും കണ്ണൂരിന്റെ നീന്തൽ താരവുമായ ചാൾസൺ ഏഴിമലക്ക് ഡോക്ടറേറ്റ് കിട്ടിയതിൽ അതിയായി സന്തോഷിക്കുന്നു. അതോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു.
വാഷിംഗ്ടൺ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ യെല്ലോ അച്ചീവ്മെന്റ് ഡോക്ടറേറ്റിനാണ് ചാൾസൺ ഏഴിമല അർഹനായത്.
Charlson Ezhimala

Address

Poovam
Talipparamba
670142

Telephone

+919745444201

Website

Alerts

Be the first to know and let us send you an email when Parava Pets & Aquarium Poovam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Parava Pets & Aquarium Poovam:

Share