Haritha Bio Park

Haritha Bio Park Haritha bio park ensures the visitors fun along with the natural beauty. Designed in a way, to be a n Designed in a way, to be a new kind of tourist attraction.

Located in Panamkuzhy,near the bank of Periyar river between the famous tourist places, Kodanad Elephant kraal (Elephant Training Center) and Paniyeli Poru. Haritha bio park was dedicated to the public, and to be a place for tourists on March 27,2015 by Honorable Minister for Agriculture (Kerala State) - Shri. K. P. Mohanan, in the presence of Shri. Saju Paulmember of Kerala Legislative Assembly f

rom Perumbavoor constituency. The park is a good tourist place which is about 15 kms from Perumbavoor town. One can easily find public transport from Perumbavoor to Panamkuzhy. It is almost a 40 mins journey by bus. Kaprikkad Ecotourism and Kodand are also hang out place on Panamkuzhy - Perumbavoor route. Our park is open for the public on all days from 8.00 am to 6.00 pm.

WATER LILLy & Lotus Live Plants , വിവിധ ഇനങ്ങളിൽ പൂവോട് കൂടിയതും ,ഏതാനം ദിവസങ്ങൾ കൊണ്ട് പൂവിടാൻ പാകത്തിന് ഉള്ളതും ആയ വലി...
03/06/2026

WATER LILLy & Lotus Live Plants , വിവിധ ഇനങ്ങളിൽ പൂവോട് കൂടിയതും ,ഏതാനം ദിവസങ്ങൾ കൊണ്ട് പൂവിടാൻ പാകത്തിന് ഉള്ളതും ആയ വലിയ ചെടികൾ വില്പനയ്ക് തയാർ, 200Rs മുതൽ ഉള്ള ഇനങ്ങൾ Courier വഴി വാങ്ങാം ,ലഭ്യമായ ഇനങ്ങൾ വില ഫോട്ടോസ് വിവരങ്ങൾ comment Box ൽ .ഓർഡർ ചെയാൻ ഇപ്പോൾ തന്നെ WHATSAPP ൽ 8848267992 അഡ്രസ് അയക്കു VERY LIMITED STOCK

🌿 അപൂർവ നാടൻ ഫലം — മുട്ടിപ്പഴം / മൂട്ടിൽ പഴം 🌿(Scientific Name: Baccaurea ramiflora)പുളിയും ചെറു മധുരവും ചേർന്ന പ്രത്യേക...
22/05/2026

🌿 അപൂർവ നാടൻ ഫലം — മുട്ടിപ്പഴം / മൂട്ടിൽ പഴം 🌿
(Scientific Name: Baccaurea ramiflora)

പുളിയും ചെറു മധുരവും ചേർന്ന പ്രത്യേക രുചിയുള്ള നമ്മുടെ നാട്ടിൻപുറങ്ങളുടെ ഒരു അപൂർവ നാടൻ ഫലമാണ് “മുട്ടിപ്പഴം”. പഴുത്തു വരുമ്പോൾ മനോഹരമായ Red നിറത്തിലേക്ക് മാറുന്ന ഈ പഴം കാണാനും വളരെ ആകർഷകമാണ്. ❤️

ഈ പഴത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മരത്തിന്റെ തണ്ടിലും മൂട്ടിലും നേരിട്ട് കുലകളായി കായ്ക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഇതിനെ “മുട്ടിപ്പഴം” അല്ലെങ്കിൽ “മൂട്ടിൽ പഴം” എന്ന് വിളിക്കുന്നത്. മരത്തിന്റെ അടിഭാഗം മുഴുവൻ ചുവന്ന കുലകളാൽ നിറയുന്ന കാഴ്ച വളരെ മനോഹരമാണ്. 🌳🍇

ഇപ്പോൾ കേരളത്തിലെ പല Nursery കളിലും മുട്ടിപ്പഴത്തിന്റെ തൈകൾ ലഭ്യമാണ്. അപൂർവ നാടൻ ഫലവൃക്ഷങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കാൻ വളരെ നല്ല ഒരു ചെടിയാണ് ഇത്. 🌱

⚠️ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 🌿 സാധാരണയായി Male plant & Female plant വേർതിരിഞ്ഞായിരിക്കും ഉണ്ടാകുക
🌿 കായ്ക്കാൻ Female plant ആവശ്യമാണ്
🌿 നല്ല Pollination ന് Male plant സമീപത്ത് ഉണ്ടെങ്കിൽ കൂടുതൽ നല്ലതാണ്
🌿 വിത്ത് നട്ട് വളർത്തുന്ന ചെടികൾക്ക് കായ്ക്കാൻ സാധാരണ 5 മുതൽ 8 വർഷം വരെ എടുക്കാം

ഞങ്ങളുടെ പാർക്കിൽ ഏകദേശം 5 വർഷം പ്രായമായ ചെടിയിലാണ് ഇപ്പോൾ ആദ്യമായി നല്ല രീതിയിൽ കായ്ച്ചിരിക്കുന്നത്. 😊

✅ മുട്ടിപ്പഴത്തിന്റെ പ്രത്യേകതകൾ: 🌱 പ്രകൃതിദത്ത നാടൻ ഫലം
🌱 പുളിയും ചെറു മധുരവും ചേർന്ന രുചി
🌱 പഴുത്താൽ കടും ചുവപ്പ് നിറം
🌱 മരത്തിന്റെ മൂട്ടിൽ കൂട്ടമായി കായ്ക്കുന്ന പ്രത്യേകത
🌱 പക്ഷികൾക്കും പ്രകൃതിക്കും പ്രിയപ്പെട്ട ഫലം
🌱 പഴയകാല ഗ്രാമീണ ജീവിതത്തിന്റെ ഭാഗം

ഇത്തരത്തിലുള്ള നാടൻ ഫലവൃക്ഷങ്ങളെ സംരക്ഷിക്കുകയും വീണ്ടും വീടുകളിൽ നട്ടുപിടിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 🌿

നിങ്ങളുടെ നാട്ടിൽ ഈ പഴത്തെ എന്ത് പേരിലാണ് വിളിക്കുന്നത്? അറിയാവുന്നവർ കമന്റിൽ പറയൂ 👇

#മുട്ടിപ്പഴം #മൂട്ടിൽപഴം #കേരളം

WATER LILLy Live Plants , വിവിധ ഇനങ്ങളിൽ പൂവോട് കൂടിയതും ,ഏതാനം ദിവസങ്ങൾ കൊണ്ട് പൂവിടാൻ പാകത്തിന് ഉള്ളതും ആയ വലിയ ചെടികൾ...
21/05/2026

WATER LILLy Live Plants , വിവിധ ഇനങ്ങളിൽ പൂവോട് കൂടിയതും ,ഏതാനം ദിവസങ്ങൾ കൊണ്ട് പൂവിടാൻ പാകത്തിന് ഉള്ളതും ആയ വലിയ ചെടികൾ വില്പനയ്ക് തയാർ, 200Rs മുതൽ ഉള്ള ഇനങ്ങൾ Courier വഴി വാങ്ങാം ,ലഭ്യമായ ഇനങ്ങൾ വില ഫോട്ടോസ് വിവരങ്ങൾ comment Box ൽ .ഓർഡർ ചെയാൻ ഇപ്പോൾ തന്നെ WHATSAPP ൽ 8848267992 അഡ്രസ് അയക്കു VERY LIMITED STOCK

നീന്തൽ പരിശീലനംനിങ്ങളുടെ കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ നീന്തൽ പഠിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഹരിത ബയോ പാർക്ക്...
14/04/2026

നീന്തൽ പരിശീലനം

നിങ്ങളുടെ കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ നീന്തൽ പഠിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഹരിത ബയോ പാർക്ക്,
വെള്ളത്തിലും പരിസരത്തും കുട്ടികൾ സുരക്ഷിതരായിരിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കാൻ ഇതിലൂടെ കഴിയുന്നു. കുട്ടികൾ പഠിക്കുന്ന ജലസുരക്ഷാ (നീന്തൽ) കഴിവുകൾ ജീവിതകാലം മുഴുവൻ അവരോടൊപ്പം ഉണ്ടായിരിക്കും.
6282564161
ഹരിത ബയോ പാർക്ക്
പാണംകുഴി
പെരുമ്പാവൂർ

03/04/2026

ഹരിതയിലെ മുളക് സുന്ദരികൾ
അലങ്കാരത്തിനു മാത്രം അല്ല കറികളിലും രുചികരമായ ഇനങ്ങൾ ആണിവ,Grape chili മുന്തിരി മുളക് ഇനങ്ങൾ.സാധാരണ മുളകിൽ കണ്ടു വരുന്ന മുരടിപ്പും കീടബാധയും ഇവയിൽ അധികം ബാധിക്കാറില്ല.

❤️❤️❤️(CASH ON DELIVERY)💚💚💚 High Quality Red Lady  (കുള്ളൻ പപ്പായ) F1 Hybrid Imported Seeds Available.💛ഹരിത ബയോ പാർക്കിൽ...
26/03/2026

❤️❤️❤️(CASH ON DELIVERY)💚💚💚 High Quality Red Lady (കുള്ളൻ പപ്പായ) F1 Hybrid Imported Seeds Available.💛
ഹരിത ബയോ പാർക്കിൽ മണ്ണിൽ നിന്നും 2 അടിയോളം മാത്രം ഉയരത്തിൽ കായ്ച്ചു നിൽക്കുന്ന Redlady പപ്പായ മരം.

Red lady Taiwan നിന്നു വരുന്ന ഒരു സങ്കരയിനം പപ്പായയാണ് വളരെ വേഗത്തിൽ വളരുകയും തുടർച്ചയായി കായ്ക്കുകയും ചെയ്യുന്നു. ഫലങ്ങൾ പൂർണമായി പഴുത്താലും രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കും,നട്ടു കൃത്യമായ സാഹചര്യത്തിലും പരിചരണത്തിലും മൂന്നുമാസമാകുമ്പോള്‍ വളരെ കുറഞ്ഞ ഉയരത്തിൽതന്നെ പൂവിട്ടുതുടങ്ങും, 6 to 7 മാസത്തിനുള്ളിൽ ഫലം പാകുമാകുകയും ചെയ്യുന്നു . വലിയ ചട്ടികളിലും Drum കളിലും നട്ടു വളർത്താം.
വിത്തുകൾ Rs 80/- ( 6 Seeds packs)
( 1Gram 600Rs ഓളം വില വരുന്ന തായ്‌വാൻ നിന്നും ഉള്ള വിത്തുകൾ ആണ്)
(Delivery Charge Extra)
ഓരോ ഇനവും sample എടുത്ത് മുളക്കുമെന്നുറപ്പാക്കി മാത്രമേ വിത്തുകൾ വിൽപ്പനക് തയ്യാറാകൂ ,
അതിനാൽ പൂർണമായും വിശ്വസിച്ചു വാങ്ങാം
ഇത് കൂടാതെ 150 ഓളം മികച്ച മറ്റു വിത്തിനങ്ങളും ലഭ്യമാണ്
നിങ്ങളുടെ order conform ചെയ്യുന്നതിന് പിൻകോഡും ഫോൺ നമ്പറും സഹിതം പൂർണമായ അഡ്രസ്
8848267992 എന്ന നമ്പറിൽ Whatsup ചെയുക

CASH ON DELIVERY പനിനീർ പൂക്കൾ പോലെ മനോഹരമായ ,വലിയ പൂക്കൾ ഉണ്ടാകുന്ന ഇനം ബോൾസം പൂച്ചെടി വിത്തുകൾ വില്പനയ്ക്ക് തയ്യാറാകുന...
11/02/2026

CASH ON DELIVERY
പനിനീർ പൂക്കൾ പോലെ മനോഹരമായ ,വലിയ പൂക്കൾ ഉണ്ടാകുന്ന ഇനം
ബോൾസം പൂച്ചെടി വിത്തുകൾ വില്പനയ്ക്ക് തയ്യാറാകുന്നു.
പോസ്റ്റിൽ വരുമ്പോൾ പണം അടച്ചു വാങ്ങാം HOME DELIVERY

Mixed Types Balsam Seeds 50Rs Pack

Multipetal Type pink ,purple ,Rose ,Red and White Type Mix Pack :80Rs

Wholesale ആയി 500ഗ്രാം വരെ ഉള്ള വലിയ pack ലും ലഭ്യമാണ്

ഓരോ ഇനവും sample check ചെയ്തു ക്വാളിറ്റി ഉറപ്പാക്കിയത് ആണ്

ഇത് കൂടാതെ നാടൻ, Hybrid, പച്ചക്കറി,പൂച്ചെടി
വിത്തുകൾ 150 ഓളം ഇനങ്ങൾ ലഭ്യമാണ്,

ഓർഡർ ചെയ്യാൻ പൂർണമായ അഡ്രസ് whatsapp ചെയുക 8848267992

THAI GOLDEN PAPAYA  തായ്‌ലൻഡിൽ നിന്നും ഉത്ഭവിച്ച, നല്ല മധുരവും മഞ്ഞനിറവുമുള്ള പപ്പായ ഇനമാണ് തായ് ഗോൾഡൻ പപ്പായ പപ്പായ പാക...
10/02/2026

THAI GOLDEN PAPAYA

തായ്‌ലൻഡിൽ നിന്നും ഉത്ഭവിച്ച, നല്ല മധുരവും മഞ്ഞനിറവുമുള്ള പപ്പായ ഇനമാണ് തായ് ഗോൾഡൻ പപ്പായ പപ്പായ പാകമാകുമ്പോൾ ഓറഞ്ച് നിറമാകുന്നു ഇത് കുള്ളൻ ഇനത്തിൽപ്പെട്ട (Dwarf) പപ്പായ ആയതിനാൽ, കുറഞ്ഞ ഉയരത്തിൽ തന്നെ ധാരാളം കായ്കൾ ഉണ്ടാകുന്നു. ഹരിത ബയോപാർക്കിൽ Thai Golden Papaya വിളവെടുപ്പിനു പാകമാകുന്നു.
വിത്തുകൾ/തൈ ഇപ്പോൾ ലഭ്യമല്ല

Premium Multipetal Mixed Color Balsam Seeds - Bulk Supply AvailableHigh-quality multipetal balsam seeds with excellent g...
30/01/2026

Premium Multipetal Mixed Color Balsam Seeds - Bulk Supply Available

High-quality multipetal balsam seeds with excellent germination and uniform flowering. Ideal for wholesalers, nursery owners & seed dealers looking for reliable bulk stock.

$

Mixed vibrant colors

Strong plants & heavy flowering

Suitable for commercial production

Pack Sizes Available:

Sample pack - 35 seeds

Bulk packs - up to 250 grams

Sample Pack Price: ₹50/-

Message us now to check availability & bulk pricing

Address

Haritha Biopark, Panamkuzhi, Kombanad(po)
Perumbavoor
683546

Alerts

Be the first to know and let us send you an email when Haritha Bio Park posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Haritha Bio Park:

Share