pet planet complete pet care service

pet planet complete pet care service Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from pet planet complete pet care service, Pet service, konny pathanathitta, Pathanamthitta.

എത്ര പേര് ഉണ്ടായിട്ട് എന്താണ് പ്രതികരിക്കാൻ പത്തനംതിട്ടക്കാര് വേണം അല്ലെ Jinesh Ramachandran
30/12/2023

എത്ര പേര് ഉണ്ടായിട്ട് എന്താണ് പ്രതികരിക്കാൻ പത്തനംതിട്ടക്കാര് വേണം അല്ലെ Jinesh Ramachandran

ഒരു പുതിയ കൽവെപ്പാണ് നമ്മുടെ നാട്ടിൽ എത്രയോ മിണ്ടാ പ്രാണികൾ ചെറിയ ഒരു ഗുളികയിലോ മരുന്നിലോ തീരാൻ പറ്റുന്ന അസുഖങ്ങൾ വലുതായ...
12/03/2023

ഒരു പുതിയ കൽവെപ്പാണ് നമ്മുടെ നാട്ടിൽ എത്രയോ മിണ്ടാ പ്രാണികൾ ചെറിയ ഒരു ഗുളികയിലോ മരുന്നിലോ തീരാൻ പറ്റുന്ന അസുഖങ്ങൾ വലുതായി പുഴുത്തു പുഴു അരിച്ചു ചാവുന്ന അവസ്ഥ ഉണ്ടാകുന്നു ചിലരെങ്കിലും ചിക്കൽസിക്കാൻ കൊണ്ട് പോകാൻ ആളില്ലാതെയോ വാഹനം ഇല്ലാതെയോ സാഹചര്യം ഇല്ലാതെയോ ബുദ്ദിമുട്ടുന്നു ഞങ്ങൾക്ക് എല്ലാ സ്ഥലത്തും ഓടി എത്താൻ പറ്റുമോ എന്ന് ഉറപ്പില്ല ഞങ്ങളെ കൊണ്ട് പറ്റുന്ന കാര്യങ്ങൾ ചെയ്യും ആദ്യ ഘട്ടത്തിൽ പത്തനംതിട്ട ജില്ലയും സമീപ പ്രദേശങ്ങളും പിന്നീട് കോട്ടയം ആലപ്പുഴ കൊല്ലം ജില്ലകളിലേക്കും പ്രവർത്തനം വയാപിപ്പിക്കുന്നതാണ്
എന്ത് എമർജൻസിയിലും വിളിക്കാം ചെറിയ ഒരു യൂസർ ഫീ യോട് കുടി എല്ലാ സർവീസും എല്ലാർക്കും ലഭിക്കുന്നതാണ്
ടീം pet planet

Address

Konny Pathanathitta
Pathanamthitta
689691

Website

Alerts

Be the first to know and let us send you an email when pet planet complete pet care service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category