Grama Samaj Pvt. Ltd.

Grama Samaj Pvt. Ltd. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Grama Samaj Pvt. Ltd., Pet service, Near Chamundeswari Temple, Paika, Pala, Kottayam Dt., Palai.

We supplies hitech poultry cages, layer chicks, broiler chicks, cattle feed, poultry feed, pets feed, poultry equipments, feed supplements, all types of animal husbandry and poultry services

09/05/2026

Part 5 || രണ്ടാമത്തെ ഷെഡ്ഡിൽ കോഴിയെ ഇട്ടപ്പോൾ....!!!

1088 എണ്ണം BV 380 ഇനം മുട്ടക്കൊഴിയെ ആണ് ഈ ഷെഡ്ഡിലെ കേജിൽ ഇട്ടിരിക്കുന്നത്.

Grama Samaj Pvt. Ltd.

06/02/2026

Part 4 || ഒന്നാമത്തെ ഷെഡ്ഡിലെ കേജിൽ കോഴിയെ ഇട്ടപ്പോൾ....!!!

#മുട്ടക്കോഴി

16/01/2026

Part- 3 ||
2500 മുട്ടക്കോഴിയുടെ ഫാം നിർമ്മാണം.

ഒന്നാമത്തെ ഷെഡ്ഡിലെ ഹൈടെക് കേജ് നിർമ്മാണം പുരോഗമിക്കുന്നു.

Layer poultry farm

09/01/2026

മുട്ടക്കോഴി ഫാമിനുള്ള TATA GI വയർ മെഷിൻ്റെ നിർമ്മാണം കണ്ടാലോ??

ഹൈടെക്ക് കോഴി ഫാമുകൾക്കും, BV 380 ഇനം മുട്ടക്കോഴികൾക്കും, കോഴിതീറ്റ ഫാം റേറ്റിൽ ലഭിക്കുന്നതിനും വിളിക്കൂ...
ഗ്രാമ സമാജ്
Paika, kottayam.
Grama Samaj
||8330047533||8304997875||

പുതിയ മുട്ടക്കോഴി ഫാം നിർമ്മാണം ആരംഭിച്ചു.Grama Samaj, Paika, Kottayam. ||8330047533||8304995875||
08/01/2026

പുതിയ മുട്ടക്കോഴി ഫാം നിർമ്മാണം ആരംഭിച്ചു.

Grama Samaj, Paika, Kottayam.
||8330047533||8304995875||

08/12/2025

PART-2 മുട്ടക്കോഴി ഫാം - ഷെഡ് നിർമ്മാണം.

TATA GI ചെയിൻ ലിങ്കും, XLPE ഫോം തെർമ്മൽ ഇൻസുലേഷൻ ഷീറ്റും ഉപയോഗിച്ചുള്ള കൂടിൻ്റെ നിർമ്മാണം.

#മുട്ടക്കോഴി

മുട്ടക്കോഴികളുടെ ചുണ്ട് മുറിക്കുന്നത് എന്തിനാണ്? ഹൈടെക് കൂടുകളിൽ വളർത്തുന്ന മുട്ടക്കൊഴികളുടെ ചുണ്ടാണ് മുറിക്കേണ്ടുന്നത്....
31/10/2025

മുട്ടക്കോഴികളുടെ ചുണ്ട് മുറിക്കുന്നത് എന്തിനാണ്?

ഹൈടെക് കൂടുകളിൽ വളർത്തുന്ന മുട്ടക്കൊഴികളുടെ ചുണ്ടാണ് മുറിക്കേണ്ടുന്നത്. കൃത്യമായ അളവിൽ തീറ്റ കഴിക്കുന്നതിനും, തീറ്റ വേസ്റ്റ് ആക്കാതെ മുഴുവൻ കഴിക്കുന്നതിനും, തന്മൂലം കോഴികൾക്ക് വേണ്ട തീറ്റയിൽ അടങ്ങിയ മുഴുവൻ പോഷകങ്ങളും ലഭിക്കുന്നതിലൂടെ കോഴികളുടെ ആരോഗ്യം സംരക്ഷിക്കുകയും മുട്ട കൊത്തിക്കുടിക്കുക, പരസ്പരം കൊത്തുക, തൂവൽ കൊത്തി തിന്നുക തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുവാനും സാധിക്കും. ആദ്യം 7-8 ആം ദിവസവും പിന്നീട് 52 - 54 ആം ദിവസവും ചുണ്ട് മുറിക്കണം. മേൽചുണ്ടിൻ്റെ മൂന്നിൽ ഒരു ഭാഗം ആണ് നീക്കം ചെയ്യേണ്ടത്. ചുണ്ട് മുറിക്കുന്നതിന് ഇലക്ട്രിക് ഡീ-ബീക്കർ ഉപയോഗിക്കാം. നഖം വെട്ടിയോ കത്തിയോ ഉപയോഗിച്ച് ചെയ്യരുത്, അതു മുറിവുകൾ ഉണ്ടാക്കുന്നതിനും ചുണ്ട് പൊട്ടി കീറി പോകുന്നതിനും ഇടയാക്കിയേക്കാം. ചുണ്ട് മുറിക്കുന്ന സമയത്തെ കോഴികളുടെ സ്ട്രെസ്സ് കുറയ്ക്കാൻ വിറ്റാമിൻ K, വിറ്റാമിൻ C എന്നിവ വെള്ളത്തിൽ നൽകാം. ഡീ - ബീക്കിങ് ചെയ്യുന്നതിന് പരിശീലനം ലഭിച്ച വിദഗ്ദ്ധനായ ഒരു ടെക്നീഷ്യൻ്റെ സേവനം ഉറപ്പാക്കുക.

everyone

Shout out to my newest followers! Excited to have you onboard! Alexander Kurian, Prakash Nair, Hari Mappilai
01/10/2025

Shout out to my newest followers! Excited to have you onboard! Alexander Kurian, Prakash Nair, Hari Mappilai

തിരുവോണാശംസകൾ
05/09/2025

തിരുവോണാശംസകൾ

പശുക്കളുടെ ആരോഗ്യത്തിനും കൂടുതൽ പാൽ ലഭിക്കുന്നതിനും Maharaja, Gold, HMR, HMR plus കാലിത്തീറ്റകൾ ആകർഷകമായ വിലക്കുറവിൽ കാല...
03/09/2025

പശുക്കളുടെ ആരോഗ്യത്തിനും കൂടുതൽ പാൽ ലഭിക്കുന്നതിനും
Maharaja, Gold, HMR, HMR plus കാലിത്തീറ്റകൾ

ആകർഷകമായ വിലക്കുറവിൽ കാലിത്തീറ്റ, കോഴി തീറ്റ, കാടതീറ്റ മുതലായവ ലഭിക്കുന്നതിന് വിളിക്കൂ 8330047533, 8304995875

മുട്ടകോഴികൾക്ക് എന്തിനാണ് വെളിച്ചം നൽകുന്നത്? മുട്ടക്കോഴി കർഷകരിൽ പലരും കോഴികൾക്ക് വെളിച്ചം നൽകുന്നതിനെ പറ്റി അവബോധം ഉള്...
31/08/2025

മുട്ടകോഴികൾക്ക് എന്തിനാണ് വെളിച്ചം നൽകുന്നത്?

മുട്ടക്കോഴി കർഷകരിൽ പലരും കോഴികൾക്ക് വെളിച്ചം നൽകുന്നതിനെ പറ്റി അവബോധം ഉള്ളവരല്ല. കോഴികളിൽ മുട്ട ഉത്പാദനത്തിന് 16 മണിക്കൂർ വെളിച്ചം ലഭ്യമാവണം. എങ്കിലേ കോഴികളുടെ തലയിലെ പിറ്റുട്ടറി ഗ്ലാൻറ് സ്റ്റിമുലേറ്റ് ചെയ്ത് മുട്ടയുത്പാദനം സാധ്യമാവൂ. സൂര്യപ്രകാശം പരമാവധി 12 മണിക്കൂർ വരെയാണ് ലഭ്യമാവുക. ബാക്കി വരുന്ന 4 മണിക്കൂർ വെളിച്ചം ആണ് നൽകേണ്ടുന്നത്.

എത്ര സമയം വരെ വെളിച്ചം നൽകണം?

വൈകിട്ട് 6 മണി മുതൽ രാത്രി 10 മണി വരെ നൽകാം. രാത്രി പത്തുമണിക്ക് ശേഷം നിർബന്ധമായും ലൈറ്റ് ഓഫ് ചെയ്യണം.

ഏതു തരം ലൈറ്റ് ആണ് വേണ്ടത്?

സാധാരണ 10 വാട്ട് എൽഇഡി ബൾബുകൾ ഉപയോഗിക്കാം. ഷെഡ്ഡിൻ്റെ വലുപ്പം കൂടുന്നതിന് അനുസരിച്ച് ലൈറ്റുകളുടെ എണ്ണവും വാട്ടേജും വർദ്ധിപ്പിക്കാം.

ലൈറ്റ് എങ്ങിനെയാണ് ഘടിപ്പിക്കേണ്ടത്?

ഹൈടെക് കേജിൻ്റെ ടോപ്പിൽ നിന്നും പരമാവധി 4 അടി ഉയരത്തിൽ കോഴികളുടെ തലയിൽ വെളിച്ചം ലഭിക്കുന്ന തരത്തിൽ ഘടിപ്പിക്കണം.

നിങ്ങളുടെ അനുഭവങ്ങളും സംശയങ്ങളും അറിവുകളും താഴെ കമൻ്റ് ആയി പങ്കുവെക്കൂ. കൂടുതൽ അറിവുകൾക്കായി മറക്കാതെ പേജ് ഫോളോ ചെയ്യുകയും കൂടി ചെയ്യണേ...

#ബിവി380

Address

Near Chamundeswari Temple, Paika, Pala, Kottayam Dt.
Palai
686577

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+918304995875

Website

Alerts

Be the first to know and let us send you an email when Grama Samaj Pvt. Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Grama Samaj Pvt. Ltd.:

Share

Category