
19/07/2025
884മുതൽ 919 വരെ ഉള്ള CAWI update ആണ്...
CSR ഫണ്ട്, വാക്‌സിൻ മാഫിയ സഹായം ഒന്നുമല്ല...
ഇച്ഛാശക്തിയും ദൃഢ നിശ്ചയവുമാണ്..
തെരുവിൽ കൊല്ലാൻ നടക്കുന്നവർക്കും ഉണ്ടാകേണ്ടതും ഇത് മാത്രമാണ്..
ജനിപ്പിച്ചു കൊല്ലുന്നത്തിലും നല്ലത് ജനിപ്പിക്കാതെ ഇരിക്കൽ ആണ് 🐾