ZooPress Farm Breeders Club

ZooPress Farm Breeders Club ZooPress Breeders Cub
BIRDS FARM | PETS PRODUCTS | FARM CUNSULTING | BREEDERS SUPPORT
WhatsApp Dire

25 വർഷങ്ങളുടെ സംഗീത യാത്ര ✨കേരള മാപ്പിള കലാ അക്കാദമി – ഇനി പ്രവാസി സമൂഹത്തിനൊപ്പം!🌟 Mega Show 2025 – Omanഖണ്ഡാതലത്തിൽ നട...
05/10/2025

25 വർഷങ്ങളുടെ സംഗീത യാത്ര ✨
കേരള മാപ്പിള കലാ അക്കാദമി – ഇനി പ്രവാസി സമൂഹത്തിനൊപ്പം!

🌟 Mega Show 2025 – Oman
ഖണ്ഡാതലത്തിൽ നടക്കുന്ന ഏറ്റവും വലിയ മാപ്പിള കലോത്സവം,
പ്രവാസി മലയാളികൾക്കായി ഒരിക്കലും മറക്കാനാവാത്ത സംഗീത വിരുന്നായി! 🎤💫

👉 Free Seat Confirm ചെയ്യാൻ:
Follow ചെയ്യൂ ✅
Contact Number DM ചെയ്യൂ 📩

🔗

Flyworld Tours Oman Fast & Trusted Tourist Visa Services 🇴🇲Get your Oman Tourist Visa in just minutes!✅ 10 Days Visa✅ 30...
19/08/2025

Flyworld Tours Oman
Fast & Trusted Tourist Visa Services 🇴🇲

Get your Oman Tourist Visa in just minutes!
✅ 10 Days Visa
✅ 30 Days Visa
(3 Time Renewal )

Hassle-free process | Reliable service | Quick approval

📞 Contact us: +968 9770 7795

Flyworld Tours Oman is a trusted travel agency offering a wide range of services to make your travel experience seamless and hassle-free. Specializing in quick and efficient tourist visa processing, Flyworld can secure your Oman tourist visa in just 30 minutes. The agency also provides reliable air ticketing services, handling both domestic and international flights with competitive rates. In addition, Flyworld assists with all necessary documentation to ensure your journey is smooth and stress-free. Whether you’re planning a family vacation, business trip, or a customized tour, Flyworld offers tailored travel packages designed to meet every budget and preference.

For more information, visit www.Flyworldtour.com or contact them at 97707795.
📍 Find us on Google: Flyworld Tours Oman - Google Maps

11/08/2025

Flyworld Tours Oman is a trusted travel agency offering a wide range of services to make your travel experience seamless and hassle-free. Specializing in quick and efficient tourist visa processing, Flyworld can secure your Oman tourist visa in just 30 minutes. The agency also provides reliable air ticketing services, handling both domestic and international flights with competitive rates. In addition, Flyworld assists with all necessary documentation to ensure your journey is smooth and stress-free. Whether you’re planning a family vacation, business trip, or a customized tour, Flyworld offers tailored travel packages designed to meet every budget and preference.
For more information, visit www.Flyworldtour.com or contact them at +968 97707795.
📍 Find us on Google: Flyworld Tours Oman - Google Maps
Onama Live

11/08/2025

Opportunity lives here; ARE YOU READY?


“Oman is not just growing – it’s transforming. Backed by Vision 2040, the Sultanate is opening its doors wider than ever to foreign investors. From strategic mega-projects in logistics, tourism, renewable energy, and manufacturing to pro-business reforms and 100% foreign ownership opportunities, Oman is emerging as the GCC’s next big success story. Invest today to secure your foothold in a market positioned for sustainable growth, stability, and global connectivity.”

☎️🇴🇲: +968 7259 6531
‏☎️🇦🇪: +971 545514402
‏☎️🇮🇳: +91 8281485910
✉️ : [email protected]

16/11/2024
14/04/2024
🌟 Job Opening: Female Receptionist 🌟Join our team at the newly established branch in Wadi Adai, Muscat, Oman!🕒 Working H...
12/03/2024

🌟 Job Opening: Female Receptionist 🌟

Join our team at the newly established branch in Wadi Adai, Muscat, Oman!

🕒 Working Hours: 9 am to 1 pm and 4 pm to 8 pm

🎓 Qualifications:
- Degree in a relevant field
- Minimum 2 years of experience in travel or related positions

🔍 Responsibilities:
- Greet and assist visitors with a warm and professional demeanor
- Manage incoming calls and correspondence efficiently
- Handle customer inquiries, providing detailed information
- Coordinate travel-related tasks with precision

💼 Skills:
- Exceptional communication and interpersonal skills
- Proficient in Microsoft Office suite
- Strong multitasking abilities in a fast-paced environment

🏢 About Us:
We are a progressive company dedicated to delivering exceptional service. Join us and contribute to our vibrant and growing work culture.

✉️ To Apply:
Send your resume to [email protected] with the subject line "Receptionist Application - [Your Name]". The application deadline is [Deadline Date].

Note: We encourage applications from all qualified candidates, and the specified email address is exclusively for job applications.

12/03/2024

Job opening for a female receptionist in our new branch in Wadi Adai, Oman. Qualifications: degree, minimum 3 yrs experience in a travel agency or related field. Contact 97707795 and send your CV to the provided number.



@highlight

"In a significant business move, a fully operational travel agency in Ghala, Oman is now up for sale, complete with furn...
12/03/2024

"In a significant business move, a fully operational travel agency in Ghala, Oman is now up for sale, complete with furniture. Prospective entrepreneurs, seize the opportunity and contact 97707795 for details. Stay tuned for a new chapter in the business landscape!

"


@highlight

പ്രവാസി ക്ഷേമനിധി Online വഴി ചെയ്യാം https://youtu.be/H1upPg15UFoപ്രവാസികളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇതുവരേക്കും ക്...
12/02/2024

പ്രവാസി ക്ഷേമനിധി Online വഴി ചെയ്യാം https://youtu.be/H1upPg15UFo
പ്രവാസികളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു.പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും എല്ലാം അതിന് കാരണമാണ്.
അംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ
പെൻഷൻ (60 വയസിനുശേഷം )
കുടുബ പെൻഷൻ (പെൻഷന്റെ 60 %)
അവശതാ പെൻഷൻ
മരണാനന്തര സഹായം (1 ലക്ഷം )
ചികിത്സ സഹായം (പെൻഷൻ യോഗ്യതക്ക് മുൻമ്പ് )
വിവാഹ സഹായം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)
പ്രസവാനുകുല്യം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)
വിദ്യാഭ്യാസ ആനുകൂല്യം (പെൻഷൻ യോഗ്യതക്ക് മുൻമ്പ്)
ഭവന -സ്വയം തൊഴിൽ വായ്പകൾ .സഹകരണ സംഘങ്ങൾ ,കമ്പനികൾ ,കൂടാതെ മറ്റ് സ്ഥാപനങ്ങൾ അംഗങ്ങൾക്ക് സ്വയം തൊഴിൽ ലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രമോട്ട് ചെയ്യൽ എന്നിവയും ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരുന്ന പ്രവർത്തനങ്ങളാണ്.
ആർക്കൊക്കെ അംഗത്വം എടുക്കാം ?
മലയാളികളായ 18 മുതൽ 60 വയസുവരെ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചു വന്നതുമായ പ്രവാസികൾ ,അന്യ സംസ്ഥാനങ്ങളിൽ( കേരളത്തിന് പുറത്തും ഇന്ത്യക്കുള്ളിലുമായി ) ജോലി ചെയ്യുന്നവരും തിരികെ എത്തിയവരുമായ സ്ത്രീ പുരുഷ ഭേതമന്യേ ഉള്ള പ്രവാസികൾക്ക് കേരള പ്രവാസി ക്ഷേമ ബോർഡിൽ അംഗങ്ങളാകാം.
എങ്ങനെ രജിസ്റ്റർ ചെയ്യാം ?
അംഗത്വ ഫീസ് 200 രൂപയും, അംശാദായം പ്രവാസി’ വിദേശം 300 രുപയും മടങ്ങി വന്ന പ്രവാസികൾക്കും അന്യസംസ്ഥാന മലയാളികൾക്കും 100 രുപയും ,മടങ്ങി വന്ന അന്യസംസ്ഥാന മലയാളികൾക്ക് 50 രുപയും അടക്കേണ്ടത്, ഇത് പ്രതിമാസമായോ വാർഷീകമായോ അടക്കാം.രജിസ്േട്രഷൻ, ക്ഷേമനിധി അംഗത്വവും കാർഡും, അംശാദായ അടവ് എന്നിവ പൂർണമായും ഓൺലൈൻ വഴിയാണ്.
ഓൺലൈൻ വഴി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ആവശ്യമുള്ള രേഖകൾ സ്കാൻ ചെയ്ത് (ആവശ്യപ്പെടുന്ന അളവിൽ eg : size , K ) നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കണം.
അതിനു ശേഷം നിബന്ധനകൾ വായിച്ചു നോക്കുക.
www.pravasikerala.org/instructions.php
ഓൺലൈൻ രെജിസ്ട്രേഷൻ?
ഇനി ഓൺലൈൻ രെജിസ്ട്രേഷൻ തുടങ്ങുന്നതിനായി
http://www.pravasikerala.org/onlineappln.php ഈ ലിങ്ക് ഉപയോഗിച്ചു വെബ്‌സൈറ്റിൽ പ്രവേശിക്കുക.
ആദ്യം കാണുന്ന രെജിസ്ട്രേഷൻ ടൈപ്പ് എന്ന ഭാഗത്ത് നിങ്ങളുടെ കാറ്റഗറി തെരഞ്ഞെടുക്കുക.
3 ഓപ്ഷനുകൾ ഉണ്ട്.വിദേശത് ഉള്ളവർ ഒന്നും ,വിദേശത് നിന്ന് തിരിച്ചു വന്നവർ രണ്ടും,കേരളിത്തിനു പുറത്തും ഇന്ത്യക്ക് അകത്തുമായി ജോലി ചെയ്യുന്നവർ മൂന്നും സെലക്ട് ചെയ്യുക.
ഇനി നിങ്ങളുടെ പൂർണമായ വിവരങ്ങൾ ചേർത്തതിന് ശേഷം വലതു വശത്തു ക്ലിക്ക് ചെയ്ത്
ഫോട്ടോ, ഒപ്പ് ,മറ്റുരേഖകൾ അപ്‌ലോഡ് ചെയ്യുക.
മൊബൈൽ നമ്പർ ചേർക്കുമ്പോൾ ഇന്ത്യൻ നമ്പർ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
എല്ലാം തീർന്നു കഴിഞ്ഞാൽ ഏറ്റവും മുകളിൽ “”SUBMIT “” ബട്ടൺ കാണും.അതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന വരുന്ന പയ്മെന്റ്റ് വിൻഡോയിൽ നിന്ന് ഇന്റർനെറ്റ് ബാങ്കിങ് യൂസർ നെയിം പാസ്സ്‌വേർഡ് ഉപയോഗിച്ച് പണം അടക്കാം. 200 രൂപയാണ് ചാർജ്.
പണം അടച്ചു കഴിഞ്ഞാൽ നിങ്ങള്ക് ഒരു അപ്ലിക്കേഷൻ നമ്പർ കിട്ടും.അത് സൂക്ഷിച്ചു വെക്കേണ്ടതാണ്.പിന്നീടുള്ള ആവശ്യങ്ങള്ക് ആ അപ്ലിക്കേഷൻ നമ്പർ ആവശ്യമായി വരും.
അപേക്ഷ കൊടുത്ത് 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ കാർഡ് ഓൺലൈനിൽ നിന്ന് പ്രിന്റ് ചെയ്തെടുക്കാം.തൊട്ടടുത്ത മാസം മുതൽ അംശദായം അടക്കാനും സാധിക്കും.
പ്രവാസിക്ക് ലോകത്തിെൻറ ഏത് ഭാഗത്തുനിന്നും ഈ കാര്യങ്ങൾ ചെയ്യുന്നതിനും നില നിന്നിരുന്ന കാലതാമസം ഒഴിവാക്കാനും ഇതോടെ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക്
താഴെ ഉള്ള ലിങ്കുകൾ നോക്കുക.
രെജിസ്ടർഷൻ സ്റ്റാറ്റസ് അറിയാൻ : http://www.pravasikerala.org/onlinestatuschk.php
കാർഡ് പ്രിന്റ് ചെയ്യാൻ : http://www.pravasikerala.org/onlineidcard.php
അംശദായം അടക്കാൻ http://epay.keltron.in/epay/public/index.php/member

പുതിയ അപ്‌ഡേറ്റുകളിലേക്കും ജോലി അവസരങ്ങളിലേക്കുമുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് സ്വാഗതം
തൊഴിൽ അവസരങ്ങൾക്കൊപ്പം ഏറ്റവും പുതിയ അപ്‌ഡേറ്റുകളും ഇവിടെ നിങ്ങൾക്ക് ലഭിക്കും.
ഒമാൻ്റെ വിനോദസഞ്ചാരം എന്നിവയെ കുറിച്ച് അറിഞ്ഞിരിക്കുക,
വിവിധ മേഖലകളിലെ ആവേശകരമായ തൊഴിൽ അവസരങ്ങൾ .

ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി! ഫ്ലൈ വേൾഡ് ഒമാൻ

https://chat.whatsapp.com/IDmeAAmWvhj6mKgOmr29MM

@highlightShalabham InDubai DJ jobs event sound and light setup.Azim Kamal ZaziEventeve Event Planner KozhikodeMalayalam FilmsCalicut, IndiaMohanlalJobs@MuscatDecoration Ideays By eventeve CalicutMuscat JobsJobs Thrissur

Address

Kozhikode
673315

Telephone

+919207646448

Website

Alerts

Be the first to know and let us send you an email when ZooPress Farm Breeders Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ZooPress Farm Breeders Club:

Share

Category