Lalfarmz kottarakkara ,kollam

Lalfarmz kottarakkara ,kollam Welcome all
We support organic food products for our good life and also we invite all pet lovers.. I If u love pets this page is for you ....Love your pet .

If anyone want to sell pets post ur pet photo & details with contact number in this page ..

Everyday is a fresh start goodmorning
24/02/2024

Everyday is a fresh start goodmorning

നാടൻ കോഴിമുട്ട , താറാമുട്ട ഫാമിൽ നിന്ന് നേരിട്ട് ആവശ്യമുള്ളവർ പേജിൽ Message ചെയ്യുക.
22/09/2023

നാടൻ കോഴിമുട്ട , താറാമുട്ട ഫാമിൽ നിന്ന് നേരിട്ട് ആവശ്യമുള്ളവർ പേജിൽ Message ചെയ്യുക.

7 month old male goat for sale at kottarakkara . For more details inbox ..
27/07/2020

7 month old male goat for sale at kottarakkara . For more details inbox ..

Limited stock ..
06/07/2020

Limited stock ..

https://youtu.be/5ANrq0h162w
05/07/2020

https://youtu.be/5ANrq0h162w

മഴക്കാല കൃഷിയ്ക്ക് ഏതൊക്കെ വിളകൾ നടാം ഓരോ വിളകളുടെ വിളവെടുപ്പ് കാലം എന്നിവ അറിയാം ...

കൃഷിയെ സ്നേഹിക്കുന്നവർക്ക് സ്വാഗതം.....വിത്ത് നടാം നാളേക്കായി ...  മഴക്കാല കൃഷി തുടങ്ങാം .. കൃഷിയെ സ്നേഹിക്കുന്നവർക്കായി...
12/06/2020

കൃഷിയെ സ്നേഹിക്കുന്നവർക്ക് സ്വാഗതം.....
വിത്ത് നടാം നാളേക്കായി ...
മഴക്കാല കൃഷി തുടങ്ങാം .. കൃഷിയെ സ്നേഹിക്കുന്നവർക്കായി ഒരു കിറ്റ് പരിചയപ്പെടുത്താം ..

കൃഷി കിറ്റ്
10 ഗ്രോബാഗ് + 10 ഇനം പച്ചക്കറി വിത്തുകൾ + ട്രൈക്കോഡെർമ സമ്പുഷ്ട വളം
എന്നിവ ചേർന്നതാണ് കിറ്റ്

ഗ്രോബാഗ് [വലുത്(40X 24 X 24 Size ) ]
10 ഇനം വിത്തുകൾ ഏതൊക്കെ ?
പാവൽ
പടവലം
വെണ്ട
പയർ
ചീര
തക്കാളി
വഴുതന
മുളക്
വെള്ളരി
കുമ്പളം
വളം ഫാമിൽ തന്നെ തയ്യാറാക്കി എടുക്കുന്നത് ..

ഈ കിറ്റ് വേണ്ടവർ വില അറിയാൻ മെസ്സേജ് അയക്കുക ... ഓർഡർ തരുന്നതനുസരിച്ചാകും കിറ്റുകൾ തയ്യാറാക്കുന്നത്... കൃഷിയിലേക്ക് ആദ്യമായി ഇറങ്ങുന്നവർക്ക് നിലം ഒരുക്കൽ , വിത്തിടീൽ മുതൽ വിളവെടുപ്പ് വരെ കൃഷി പറഞ്ഞ് തരും...

[ഗ്രോബാഗ് മാത്രമായും ലഭ്യമാണ് ..]

കൃഷി ഇറക്കാം ഒന്നിച്ച് , വിളവെടുക്കാം ഒന്നിച്ച് , നല്ല നാളേക്കായി മുന്നേറാം ഒന്നിച്ച് . ലാൽ ഫാം ഉണ്ടാകും ഒപ്പം ..

12/06/2020

Krishi kit

(10 growbag + 10 variety vegetable seed + tricoderma enriched compost ) in one pack
For more details message inbox..

മീൻ അച്ചാർ,  ബീഫ് അച്ചാർ എന്നിവ ഓർഡറനുസരിച്ച് ചെയ്ത് തരുന്നു..കൊട്ടാരക്കര ... കൂടുതൽ അറിയാൻ പേജിൽ മെസ്സേജ് ചെയ്യൂ...
19/05/2020

മീൻ അച്ചാർ, ബീഫ് അച്ചാർ എന്നിവ ഓർഡറനുസരിച്ച് ചെയ്ത് തരുന്നു..കൊട്ടാരക്കര ... കൂടുതൽ അറിയാൻ പേജിൽ മെസ്സേജ് ചെയ്യൂ...

വെള്ളരി വിത്ത് 10 rs പാക്കറ്റുകളില് ലഭ്യമാണ് ...
25/02/2020

വെള്ളരി വിത്ത് 10 rs പാക്കറ്റുകളില് ലഭ്യമാണ് ...

നാടൻ പൂവൻകോഴികൾ വില്പനയ്ക്ക്... കൊട്ടാരക്കര
04/12/2019

നാടൻ പൂവൻകോഴികൾ വില്പനയ്ക്ക്... കൊട്ടാരക്കര

Address

Kollam
691506

Opening Hours

Saturday 9am - 5pm
Sunday 2pm - 5pm

Alerts

Be the first to know and let us send you an email when Lalfarmz kottarakkara ,kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category