
21/06/2025
അവനൊന്നു സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട് 😍❤️
ഇതുവരെ ചെറുതായി പോലും ഒന്നു തല്ലിയിട്ടില്ല...കയ്യിൽ ചെറിയ കുരുത്തക്കേടൊക്കെ ഉണ്ടെങ്കിലും കാര്യം പറഞ്ഞാൽ ചെക്കന് മനസ്സിലാവും...