Budgie Planet Pets Home

Budgie Planet Pets Home അരുമ മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കുന്ന ഏവർക്കും സ്വാഗതം. ❤️

Welcome to all who love beautiful animals and birds.❤️

BUDGIE PLANET PETS HOME 🇮🇳

01/05/2025
മൃഗസംരക്ഷണ ക്ഷീര മേഖലയിലെ കർഷകർക്ക് ആശ്വാസമായി കർഷകരുടെ വീട്ടുപടിക്കൽ മൃഗ ചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക...
30/04/2025

മൃഗസംരക്ഷണ ക്ഷീര മേഖലയിലെ കർഷകർക്ക് ആശ്വാസമായി കർഷകരുടെ വീട്ടുപടിക്കൽ മൃഗ ചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 47 ബ്ലോക്കുകളിൽ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഫ്ലാഗ്ഓഫ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി ബഹു ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ.എൻ ബാലഗോപാൽ പങ്കെടുത്തു.

🌹ആദരാഞ്ജലികൾ..🌹പ്രിയ സുഹൃത്തുക്കളെ നമ്മുടെ പ്രിയ സുഹൃത്ത് നമ്മളിൽ നിന്നും വിട പറഞ്ഞു പോയിരിക്കുകയാണ്.തികഞ്ഞ പക്ഷി സ്നേഹി...
25/04/2025

🌹ആദരാഞ്ജലികൾ..🌹

പ്രിയ സുഹൃത്തുക്കളെ നമ്മുടെ പ്രിയ സുഹൃത്ത് നമ്മളിൽ നിന്നും വിട പറഞ്ഞു പോയിരിക്കുകയാണ്.

തികഞ്ഞ പക്ഷി സ്നേഹിയും മനുഷ്യസ്നേഹികൂടിയായ അദ്ദേഹം നമ്മുടെ Aviculture Association Of Kerala കണ്ണൂർ ചാപ്റ്ററിന്റെ പ്രവർത്തനത്തിന് വേണ്ടി എല്ലാവിധ സഹായവും ചെയ്തിരുന്ന വ്യക്തി കൂടിയായിരുന്നു.
ഒരു ഹോസ്പിറ്റൽ ഉടമ കൂടിയായ അദ്ദേഹം സഹജീവികളോട് കരുണ കാണിക്കുകയും ഒരുപാട് സൽപ്രവർത്തികൾ ചെയ്യുന്ന വ്യക്തി കൂടിയായിരുന്നു.
അദ്ദേഹം മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുന്ന കാര്യങ്ങൾ ഒരു നന്ദി വാക്കിൽ ഒതുക്കി കളയാവുന്ന പ്രവർത്തനങ്ങല്ല.
അത്രയും വിശാലമനസ്സിന്റെ ഉടമയായ അദ്ദേഹം
നമ്മളിൽ നിന്നും വിട്ട് പോയെങ്കിലും അദ്ദേഹവുമായി ബന്ധമുള്ള ഓരോരുത്തരുടെയും മനസ്സിൽ മരിക്കാതെ നല്ലൊരു സ്ഥാനത്ത് തന്നെ എന്നും ഉണ്ടാവും എന്ന് തന്നെയാണ് അദ്ദേഹവുമായി ബന്ധമുള്ള ഓരോരുത്തർക്കും പറയാനുള്ളത്...

ഇന്ന് നടന്ന സംസ്കാര ചടങ്ങിൽ മന്ത്രിമാർ ഉൾപ്പെടെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുകയുണ്ടായി.

വളർത്തു മൃഗങ്ങളെ വാങ്ങാം, വിൽക്കാം.വാർത്ത വന്നാ തിയതി :20 ഏപ്രിൽ 2025 ഞായർ 1200 മേടം 07വാർത്ത  വന്നാ പത്രം : കേരള കൗമുദി...
20/04/2025

വളർത്തു മൃഗങ്ങളെ വാങ്ങാം, വിൽക്കാം.

വാർത്ത വന്നാ തിയതി :
20 ഏപ്രിൽ 2025 ഞായർ 1200 മേടം 07

വാർത്ത വന്നാ പത്രം : കേരള കൗമുദി
J. Chinchurani

എല്ലാ പ്രിയപ്പെട്ടവർക്കും ഈസ്റ്റർ ആശംസകൾ.
20/04/2025

എല്ലാ പ്രിയപ്പെട്ടവർക്കും ഈസ്റ്റർ ആശംസകൾ.

May the blessings of Eid fill your home with joy, your heart with love, and your life with prosperity
29/03/2025

May the blessings of Eid fill your home with joy, your heart with love, and your life with prosperity





Celebrating my 4th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
19/03/2025

Celebrating my 4th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

Address

Kollam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917902883043

Website

Alerts

Be the first to know and let us send you an email when Budgie Planet Pets Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Budgie Planet Pets Home:

Share

Category