29/01/2026
& Professional..
കരുനാഗപ്പള്ളിയുടെ ഹൃദയഭാഗത്ത് ഒരു മനോഹരമായ സ്വപ്നക്കൂട് ഒരുങ്ങുന്നു! 🏠✨
വെളുത്തമണലിന് കിഴക്ക് വശത്തായി 1590 SQ.FT-ൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി ഞങ്ങൾ നിർമ്മിക്കുന്ന ഈ Contemporary Style വീട്, ആധുനികതയും ലാളിത്യവും ഒത്തുചേരുന്ന ഒന്നാണ്.
📍 Location: വെളുത്തമണൽ (കിഴക്ക്), കരുനാഗപ്പള്ളി.
കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ ബന്ധപ്പെടുക!
+91 8136816581, +91 8606650907