
11/05/2025
കഴിഞ്ഞ ദിവസം ഊട്ടിയിൽ പോയപ്പോൾ ooty Dog Show കാണാൻ സാധിച്ചു. ഏകദേശം 10 വർഷങ്ങൾക്ക് ശേഷമാണ് ഡോഗ് ഷോ കാണാൻ സാധിച്ചത്. അതിൽ ഒരു മിടുക്കൻ എല്ലാവരേയും കുറച്ച് നേരം ചിരിപ്പിച്ച് കളഞ്ഞു . അതിൻ്റെ വീഡിയോ ഞാൻ യൂടൂബിൽ ഇട്ടിട്ടുണ്ട്. വോയ്സ് ഓവർ കൊടുക്കാതെ എഡിറ്റ് ചെയ്യാതെ അതേപടി പോസ്റ്റ് ചെയ്ത വീഡിയോ ആണ്.https://youtube.com/?si=5h3iMrg7ChDLrdA3
ഈ ചാനലിൽ കയറി നോക്കിയാൽ കിട്ടും
നിങ്ങൾ കണ്ട് കഴിഞ്ഞിട്ട് അഭിപ്രായം പറയണേ.
It's me Laya.. "Welcome to Blooms with Laya. Life wasn't easy. Some memories bring tears, and some bring strength. After losing my son, I lost myself. But now, I am finding my way back — through my voice, my memories, and my small joys. This is my place to heal, to grow, and to share love. Thank y...