06/04/2021
നമ്മുടെ യാത്രകളിൽ അല്ലെങ്കിൽ വീടിന്റെ അരികിൽ ഓഫീസിന്റെ അടുത്തു പല സ്ഥലങ്ങളിൽ നാം ഇടക്കൊക്കെ ചില കാഴ്ചകൾ കാണാറുണ്ട് ആരും സഹായിക്കാൻ ഇല്ലാതെ മുറിവോ മറ്റു അപകടങ്ങളോ പറ്റിയ മിണ്ടാ പ്രാണികളെ നമുക്കു പോലും സഹായിക്കണം എന്നു ഉള്ളിൽ തോന്നിയാലും പറ്റാത്ത നിസ്സഹായാവസ്ഥ . ഇതിനു ഒരു മാറ്റം വേണം അപകടത്തിൽ പെടുന്ന മിണ്ടാ പ്രാണികൾക് വേണ്ട പരിചരണം ലഭ്യമാകണം അത് ജന പ്രധിനിധികളു ടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കുക എന്നതാണ് ഇ പേജിന്റെ ലക്‌ഷ്യം