27/08/2023
*🔹ഓണവിപണി 2023* 🔹
*വെൺമണി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ഓണവിപണിയിൽ കർഷകരിൽ നിന്നും 10% വിലകൂടുതൽ നൽകി എടുക്കുന്ന കാർഷിക ഉൾപ്പെന്നങ്ങൾ 30% വില കുറവിൽ വിൽപ്പന നടന്നുകൊണ്ടിരിക്കുന്നു.ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് വെൺമണി കൃഷിഭവനിൽ നിന്നും 27/8/2023 10 മുതൽ 5 മണി വരെ വാങ്ങാവുന്നതാണ്* 🙏🙏
എന്ന്
കൃഷിഓഫീസർ
വെൺമണി.
🌻🌻🌻🌻🌻🌻🌻🌻🌻