Malibu Cages

Malibu Cages ഇനി മുതൽ വീട്ടിലെ ആവശ്യത്തിനുള്ള കോഴ

വീട്ടിലെ ആവശ്യത്തിനുള്ള കോഴി മുട്ടകൾ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കാം MCC ഹൈടെക് കോഴിക്കൂടുകൾMob:- 7736731609, 9349891234...
13/04/2023

വീട്ടിലെ ആവശ്യത്തിനുള്ള കോഴി മുട്ടകൾ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കാം
MCC ഹൈടെക് കോഴിക്കൂടുകൾ
Mob:- 7736731609, 9349891234
, ,

Free Delivery 9349891234 9447991527  കോഴി വളർത്തൽ ഇനി വളരെ ഈസി ❤ പരമാവധി ആളുകളിലേക്ക് ഇതൊന്ന് ഷെയർ ചെയ്ത് എത്തിച്ചാൽ, വീ...
16/11/2022

Free Delivery 9349891234 9447991527
കോഴി വളർത്തൽ ഇനി വളരെ ഈസി ❤ പരമാവധി ആളുകളിലേക്ക് ഇതൊന്ന് ഷെയർ ചെയ്ത് എത്തിച്ചാൽ, വീടുകളിൽ സ്വന്തമായി കോഴികളെ വളർത്താനാഗ്രഹിക്കുന്നവർക്ക്, വീട്ടിലെ ആവശ്യത്തിനുള്ള തനി നാടൻ മുട്ടകൾ 🥚🥚🥚 വീട്ടിൽ തന്നെ ഉത്പ്പാദിപ്പിക്കുന്നതിനും, പുറമെ ഒരു ചെറിയ വരുമാനത്തിനും അതൊരു ഉപകാരമായേക്കാം.....! (ഹൈടെക് കോഴിക്കൂടുകൾ ഓർഡർ അനുസരിച്ച് കമ്പനി ചിലവിൽ വീട്ടിൽ 🚚 എത്തിച്ചുതരുന്നതാണ് , #കൂടിന്റെ_പ്രത്യേകതകൾ :- # കട്ടി കൂടിയ കമ്പിയിൽ നിർമ്മിച്ചിരിക്കുന്ന ഇരുമ്പ് കൂട് #💦 മഴ നനയാതിരിക്കുന്നതിനുള്ള ഷീറ്റ് # വെള്ളം കൊത്തി കുടിക്കുന്നതിനുള്ള നിപ്പിൾ സിസ്റ്റം ( ബക്കറ്റ്, പൈപ്പ്, നിപ്പിൾ) # തീറ്റ പാഴായി പോകാത്ത രീതിയിൽ സെറ്റ് ചെയ്തിരിക്കുന്ന തീറ്റ പാത്രം # മുട്ട ഉരുണ്ട് വന്ന് കൂടിന്റെ മുൻപിൽ തീറ്റ പാത്രത്തിന്റെ അടിയിൽ വന്ന് കിടക്കുന്നു, # മുട്ട എടുക്കുന്നതിനും തീറ്റ ഇട്ടു കൊടുക്കുന്നതിനും വേണ്ടി പ്രത്യേകം ഡോർ സൗകര്യം # 🐺കുറുക്കനും 🐕നായും 🐥കോഴിയെ പിടിക്കാതിരിക്കാൻ അടിയിൽ രണ്ടാമതൊരു നെറ്റ് കൂടി പിടിപ്പിക്കുന്നു # വേസ്റ്റ് ശേഖരിക്കുന്നതിന് അടിയിൽ സൺപാക്ക് ഷീറ്റ് വയ്ക്കുന്നു. 🐓🐔🐤കോഴികളെ കൂട്ടിൽ തന്നെ അടച്ചിട്ട് വളർത്താവുന്നതാണ്, ആവശ്യമെങ്കിൽ നാടൻ രീതിയിൽ കൂട് തുറന്ന് വീട്ടും വളർത്താവുന്നതാണ്. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട ദിവസങ്ങളിൽ വെള്ളവും തീറ്റയും വച്ച് കൊടുത്ത്, കൂട് ലോക്ക് ചെയ്ത്, പേടി കൂടാതെ മാറി നിൽക്കാവുന്നതാണ് ( വീട്ടിലെ ആഹാര സാധനങ്ങളുടെ വേസ്റ്റ് ഇവയുടെ ഭക്ഷണത്തിന് ഉപയോഗിക്കുകയും, ഇവയുടെ കാഷ്ടം ചെടികളുടെ വളത്തിനായി ഉപയോഗിക്കുകയും ചെയ്യാം) പേജ് ലൈക് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ https://www.facebook.com/malabarhtc/ ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക് താഴെ https://www.facebook.com/groups/2221916421255864/

03/09/2022

"ഓണം വരെ ഫ്രീ ഡെലിവെറി ഉണ്ടായിരിക്കുന്നതാണ് "Mob:- 9349891234

31/08/2022

ഹൈടെക് കോഴിക്കൂടുകൾ വിൽപ്പനയ്ക്ക് ...
Free Delivery @

"ഓണം വരെ ഫ്രീ ഡെലിവെറി ഉണ്ടായിരിക്കുന്നതാണ് "Mob:- 9349891234
30/08/2022

"ഓണം വരെ ഫ്രീ ഡെലിവെറി ഉണ്ടായിരിക്കുന്നതാണ് "Mob:- 9349891234

30/08/2022
30/08/2022

Free Delivery 9349891234 9447991527
കോഴി വളർത്തൽ ഇനി വളരെ ഈസി ❤ പരമാവധി ആളുകളിലേക്ക് ഇതൊന്ന് ഷെയർ ചെയ്ത് എത്തിച്ചാൽ, വീടുകളിൽ സ്വന്തമായി കോഴികളെ വളർത്താനാഗ്രഹിക്കുന്നവർക്ക്, വീട്ടിലെ ആവശ്യത്തിനുള്ള തനി നാടൻ മുട്ടകൾ 🥚🥚🥚 വീട്ടിൽ തന്നെ ഉത്പ്പാദിപ്പിക്കുന്നതിനും, പുറമെ ഒരു ചെറിയ വരുമാനത്തിനും അതൊരു ഉപകാരമായേക്കാം.....! (ഹൈടെക് കോഴിക്കൂടുകൾ ഓർഡർ അനുസരിച്ച് കമ്പനി ചിലവിൽ വീട്ടിൽ 🚚 എത്തിച്ചുതരുന്നതാണ് , #കൂടിന്റെ_പ്രത്യേകതകൾ :- # കട്ടി കൂടിയ കമ്പിയിൽ നിർമ്മിച്ചിരിക്കുന്ന ഇരുമ്പ് കൂട് #💦 മഴ നനയാതിരിക്കുന്നതിനുള്ള ഷീറ്റ് # വെള്ളം കൊത്തി കുടിക്കുന്നതിനുള്ള നിപ്പിൾ സിസ്റ്റം ( ബക്കറ്റ്, പൈപ്പ്, നിപ്പിൾ) # തീറ്റ പാഴായി പോകാത്ത രീതിയിൽ സെറ്റ് ചെയ്തിരിക്കുന്ന തീറ്റ പാത്രം # മുട്ട ഉരുണ്ട് വന്ന് കൂടിന്റെ മുൻപിൽ തീറ്റ പാത്രത്തിന്റെ അടിയിൽ വന്ന് കിടക്കുന്നു, # മുട്ട എടുക്കുന്നതിനും തീറ്റ ഇട്ടു കൊടുക്കുന്നതിനും വേണ്ടി പ്രത്യേകം ഡോർ സൗകര്യം # 🐺കുറുക്കനും 🐕നായും 🐥കോഴിയെ പിടിക്കാതിരിക്കാൻ അടിയിൽ രണ്ടാമതൊരു നെറ്റ് കൂടി പിടിപ്പിക്കുന്നു # വേസ്റ്റ് ശേഖരിക്കുന്നതിന് അടിയിൽ സൺപാക്ക് ഷീറ്റ് വയ്ക്കുന്നു. 🐓🐔🐤കോഴികളെ കൂട്ടിൽ തന്നെ അടച്ചിട്ട് വളർത്താവുന്നതാണ്, ആവശ്യമെങ്കിൽ നാടൻ രീതിയിൽ കൂട് തുറന്ന് വീട്ടും വളർത്താവുന്നതാണ്. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട ദിവസങ്ങളിൽ വെള്ളവും തീറ്റയും വച്ച് കൊടുത്ത്, കൂട് ലോക്ക് ചെയ്ത്, പേടി കൂടാതെ മാറി നിൽക്കാവുന്നതാണ് ( വീട്ടിലെ ആഹാര സാധനങ്ങളുടെ വേസ്റ്റ് ഇവയുടെ ഭക്ഷണത്തിന് ഉപയോഗിക്കുകയും, ഇവയുടെ കാഷ്ടം ചെടികളുടെ വളത്തിനായി ഉപയോഗിക്കുകയും ചെയ്യാം) പേജ് ലൈക് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ https://www.facebook.com/malabarhtc/ ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക് താഴെ https://www.facebook.com/groups/2221916421255864/ മലബാർ ഹൈടെക് കോഴിക്കൂടിന്റെ യൂട്യൂബ് ചാനൽ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ click ചെയ്യുക https://youtube.com/channel/UCCtVW2AurfpgNlspvVtE2Bw ചാനൽ ഇഷ്ടമായവർ please Like & Share our YouTube Channel
Madappalli Naduvannur Free Delivery 9349891234 9447991527

Address

Calicut

Telephone

+919447991527

Website

Alerts

Be the first to know and let us send you an email when Malibu Cages posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malibu Cages:

Share

Category