18/08/2026
മിന്നുൻ്റെ കല്യാണം കൂടാൻ തൃശ്ശൂരിലേക്ക്... ഡുണ്ടുമോളോടൊപ്പം ❤️🐶
ഇത് ഞങ്ങളുടെ Day 1 — യാത്രയും പുതിയ സ്ഥലവും മാത്രമല്ല, ഡുണ്ടുമോളുടെ പഴയ കൂട്ടുകാരായ Mali-നെയും Shadow-നെയും വീണ്ടും കണ്ടുമുട്ടിയ സന്തോഷവും! 🐕❤️
കാലം എത്ര കഴിഞ്ഞാലും ചില സൗഹൃദങ്ങൾക്ക് ഒരു മാറ്റവുമില്ല. 🥰🐾
യാത്ര, പഴയ കൂട്ടുകാർ, ഒരുപാട് സ്നേഹം... Day 1 അങ്ങനെ മനോഹരമായി കഴിഞ്ഞു. ❤️
തുടരും... 🐶✨