18/01/2026
"നേരും നെറിയും നിറഞ്ഞവനെങ്കിലും
നായയെന്നെന്നെ വിളിക്കുന്നു സർവ്വരും.
നീറുമാ വേദന കാർന്നു തിന്നുമ്പോഴും..
നാറുന്ന പട്ടിയെന്നാട്ടുന്നു പലരും..."
കഴിഞ്ഞ ദിവസം പഴയ ബ്ലോഗുകൾ പരതുന്നതിനിടയിലാണ്
അബ്‌ദുൾ ഖാദർ കൊടുങ്ങല്ലൂർ എന്ന കവി
നായ്ക്കളെക്കുറിച്ച് എഴുതിയ ഈ കവിത എന്റെ ശ്രദ്ധയിൽപ്പെട്ടത്.
കവി ഇവിടെ സത്യം തുപ്പുകയാണ് —
അലങ്കാരമില്ലാതെ, കൃത്രിമത്വമില്ലാതെ.
അതുകൊണ്ട് തന്നെ,
ഇൻസ്റ്റാഗ്രാമിലെ എല്ലാ Dog Lovers നും
ഈ കവിത ഞാൻ സ്നേഹത്തോടെ ഡെഡിക്കേറ്റ് ചെയ്യുന്നു 😘🐾
Follow my page:
Actor Suttu
ബൗ... ബൗ....
_______________
Though filled with truth and righteousness,
they still call me a dog.
Even while I suffer in burning pain,
many mock me as a stray…
The other day, while reading some old blogs,
I found this poem by Abdul Khader Kodungallur about dogs.
The poet speaks pure truth here ☺️
honest, simple, and without any pretence.
So, with love,
I dedicate this poem to all dog lovers on Instagram 😘🐾
Follow my page:
Actor Suttu
Bow… Bow… 🐕