Snake Maniac

Snake Maniac It's all about snakes arround us

തുടരും.... 🔥😍🎉 Facebook recognized me as a consistent reels creator this week!
12/08/2025

തുടരും.... 🔥😍

🎉 Facebook recognized me as a consistent reels creator this week!

12/08/2025

കറുത്ത ഒരു വലിയ പാമ്പ്‌ കേറി പോണത് കണ്ടു. ഞങ്ങൾ അതിന് കരിമൂർഖൻ എന്ന് പേരിട്ടു!!🔥🔥 ശുഭം.. 😂

12/08/2025

എന്താ അവന്റെ ഒരു ശൗര്യം!!🐍🔥

12/08/2025

4M views 🔥🔥

അവിടെ ഒളിച്ചിരിക്കുന്ന പാമ്പിന്റെ വലിപ്പം ആണ് കയ്യോണ്ട് ആംഗ്യം കാണിച്ചത് 🙂😂ആരും തെറ്റിദ്ധരിക്കണ്ട.. 🤣🤣NB :- ആരോഗ്യത്തിന്...
12/08/2025

അവിടെ ഒളിച്ചിരിക്കുന്ന പാമ്പിന്റെ വലിപ്പം ആണ് കയ്യോണ്ട് ആംഗ്യം കാണിച്ചത് 🙂😂
ആരും തെറ്റിദ്ധരിക്കണ്ട.. 🤣🤣

NB :- ആരോഗ്യത്തിന് ഹാനികരം 🐍

ഇതുകൊണ്ടാണ് നിന്നെ “ചുവർ പാമ്പ്‌ ” എന്ന് വിളിക്കുന്നത്! !😊🔥🐍
12/08/2025

ഇതുകൊണ്ടാണ് നിന്നെ “ചുവർ പാമ്പ്‌ ” എന്ന് വിളിക്കുന്നത്! !😊🔥🐍

സത്യം പറ നിങ്ങൾ എത്ര എണ്ണം ഉണ്ട്.? 🧐😂
11/08/2025

സത്യം പറ നിങ്ങൾ എത്ര എണ്ണം ഉണ്ട്.? 🧐😂

11/08/2025

തല്ലിക്കൊല്ലാനാണെങ്കിൽ എന്റെ ആവശ്യം ഉണ്ടോ!! 🥺| SNAKE MANIAC | SNAKE | COBRA | KHADHI | THRISSUR | 🐍

ചട്ടുകത്തലയൻ, ത പാമ്പ് എന്നൊക്കെ വിളിക്കുമെങ്കിലും ഇത് ഒട്ടും അപകടകാരിയല്ലാത്ത ഒരു ജീവിയാണ്.Hammer- headed worm / Bipali...
11/08/2025

ചട്ടുകത്തലയൻ, ത പാമ്പ് എന്നൊക്കെ വിളിക്കുമെങ്കിലും ഇത് ഒട്ടും അപകടകാരിയല്ലാത്ത ഒരു ജീവിയാണ്.Hammer- headed worm / Bipalium എന്ന ഒരു തരം പ്ലനേറിയൻ വിരയാണ്. മഴക്കാലത്ത് ഇവയെ വീടിനകത്ത് നനവുള്ള പ്രദേശങ്ങളിൽ കാണാറുണ്ട്.

പാമ്പിനെ റെസ്ക്യൂ ചെയ്യുവാനും അത് വീഡിയോ എടുക്കുവാനും വല്ല്യ ബുദ്ധിമുട്ടൊന്നും ഇല്ല... 🙂🙂പക്ഷേ എഡിറ്റിങ്.. 🥺🥺 എന്റെ സിവന...
11/08/2025

പാമ്പിനെ റെസ്ക്യൂ ചെയ്യുവാനും അത് വീഡിയോ എടുക്കുവാനും വല്ല്യ ബുദ്ധിമുട്ടൊന്നും ഇല്ല... 🙂🙂
പക്ഷേ എഡിറ്റിങ്.. 🥺🥺 എന്റെ സിവനേ.. 🙏🙏

ജാങ്കോ... നീ അറിഞ്ഞാ.. ഞാൻ പെട്ടു!!🥺അപ്പുറത്ത് വിശാലമായ വഴികൾ ഉണ്ടായിട്ടും ഈ നെറ്റിലൂടെ തന്നെ അവന് ചാടണം.. 🧐
11/08/2025

ജാങ്കോ... നീ അറിഞ്ഞാ.. ഞാൻ പെട്ടു!!🥺

അപ്പുറത്ത് വിശാലമായ വഴികൾ ഉണ്ടായിട്ടും ഈ നെറ്റിലൂടെ തന്നെ അവന് ചാടണം.. 🧐

രാവിലെ വീട്ടിലെ കിണറ്റിൽ നോക്കിയപ്പോ ചത്ത് ചീഞ്ഞ ഒരു വലിയ എലിയും നീന്തിക്കളിക്കുന്ന ഒരു മൂർഖൻ കുഞ്ഞും!!🥺എന്തു ചെയ്യും?? ...
10/08/2025

രാവിലെ വീട്ടിലെ കിണറ്റിൽ നോക്കിയപ്പോ ചത്ത് ചീഞ്ഞ ഒരു വലിയ എലിയും നീന്തിക്കളിക്കുന്ന ഒരു മൂർഖൻ കുഞ്ഞും!!🥺
എന്തു ചെയ്യും??
ഇത്രയും വെള്ളം വറ്റിക്കാൻ ഒരു നിർവ്വാഹവുമില്ല 🙏🥺. ബ്ലീച്ചിങ് പൗഡർ വെള്ളത്തിൽ കലക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.
എന്താണ് നിങ്ങളുടെ അഭിപ്രായം?

Address

Mukkattukara
Thrissur
680651

Alerts

Be the first to know and let us send you an email when Snake Maniac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Snake Maniac:

Share


Other Thrissur pet stores & pet services

Show All