ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasad

  • Home
  • India
  • Kannur
  • ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasad

ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasad ശ്രീ സുന്ദരരേശ്വര പ്രിയൻ

25/06/2023

അരികൊമ്പന് വേണ്ടി കണ്ണ്നീർ ഒഴുക്കി ചിന്നക്കനാൽ

ജഗന്നാഥ രഥോത്സവം ജൂൺ 20 വൈകീട്ട് 7.30 ആകുബോൾ തളാപ്പ് അമ്പലത്തിൽ എത്തിച്ചേരുന്നു.
19/06/2023

ജഗന്നാഥ രഥോത്സവം
ജൂൺ 20 വൈകീട്ട് 7.30 ആകുബോൾ തളാപ്പ് അമ്പലത്തിൽ എത്തിച്ചേരുന്നു.

അക്കരെ കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം. ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിയത്.19-ന് തിരുവാതിര ചതുശ്ശതം, 20-ന് പുണ...
18/06/2023

അക്കരെ കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം. ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിയത്.

19-ന് തിരുവാതിര ചതുശ്ശതം, 20-ന് പുണർതം ചതുശ്ശതം, 22-ന് ആയില്യം ചുതുശ്ശതം, 24-ന് മകം കലം വരവ്. 27-ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ. 28-ന് തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കും. മകം നാൾ ഉച്ചശീവേലിക്കുശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

കൊട്ടിയൂർ ക്ഷേത്രം ശീവേലി photos 🕉️നമഃ ശിവായ ഹൈന്ദവക്ഷേത്രങ്ങളിൽ ശീവേലിവിഗ്രഹം എന്ന വിഗ്രഹത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോ...
18/06/2023

കൊട്ടിയൂർ ക്ഷേത്രം
ശീവേലി photos 🕉️നമഃ ശിവായ

ഹൈന്ദവക്ഷേത്രങ്ങളിൽ ശീവേലിവിഗ്രഹം എന്ന വിഗ്രഹത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിനു പുറത്തേക്ക് എഴുന്നള്ളിക്കുന്ന ക്ഷേത്രാചാരമാണ് ശ്രീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് എന്നതാണ്‌ ശീവേലിയുടെ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശ്രീവേലി. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിൽ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ലിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

ഉച്ചശീവേലി, അത്താഴശീവേലി എന്നിങ്ങനെ രണ്ടുതരമുണ്ട്.

*അമാവാസി തർപ്പണം************************ശ്രീ സുന്ദരേശ്വരക്ഷേത്രം കണ്ണൂർ*ഈ വരുന്ന *അമാവാസി ശ്രാദ്ധം* *കർക്കിടകവാവ്* 2023 ...
17/06/2023

*അമാവാസി തർപ്പണം*
**********************
*ശ്രീ സുന്ദരേശ്വരക്ഷേത്രം കണ്ണൂർ*

ഈ വരുന്ന *അമാവാസി ശ്രാദ്ധം* *കർക്കിടകവാവ്* 2023 ജൂലൈ 17നു തിങ്കളാഴ്ച ആചരിക്കുകയാണ്
അന്നേ ദിവസം *പിതൃതർപ്പണം* *തിലഹവനം* *ക്ഷേത്രപിണ്ഡം* എന്നീ കർമ്മങ്ങൾ നടത്താനുളള സൗകര്യം ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്
രാവിലെ 6മണിമുതൽ *ബലിക്രിയ* തുടങ്ങുന്നതാണ്

*Ph-2702398*

ഒരു പഴയകാല ഫോട്ടോ പ്രസാദും വിജയേട്ടനും തലശ്ശേരി ജഗൻനാഥ ക്ഷേത്രത്തിൽ
07/06/2023

ഒരു പഴയകാല ഫോട്ടോ
പ്രസാദും വിജയേട്ടനും തലശ്ശേരി ജഗൻനാഥ ക്ഷേത്രത്തിൽ

ഈ വർഷത്തെ ഇളനീരാട്ട മഹോത്സവം 2023 ജൂൺ 9,10 തീയ്യതികളിൽ ഏവരെയും സ്വാഗതം ചെയുന്നു
06/06/2023

ഈ വർഷത്തെ ഇളനീരാട്ട മഹോത്സവം 2023 ജൂൺ 9,10 തീയ്യതികളിൽ
ഏവരെയും സ്വാഗതം ചെയുന്നു

06/06/2023
06/06/2023

അരികൊമ്പനെ തിരിച്ചു കൊണ്ടുവരാൻ ചിന്നക്കനാലിൽ സമരം

05/05/2023

Elephants create the Jungle

02/05/2023

അരികൊമ്പൻ വണ്ണാത്തിപ്പാറയിൽ
തിരിച്ചു കേരളത്തിലേക്ക് വരുമോ

02/05/2023

Wait for it 😆👌🏼❤️

ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasad
02/05/2023

ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasad

30/04/2023

അരികൊമ്പൻ

സുന്ദരേശ്വര ഭഗവാനെ ശിരസ്സിലേറ്റി പൊന്നോമനപുത്രൻ ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasadആറാട്ട് ഘോഷയാത്ര 2023
07/04/2023

സുന്ദരേശ്വര ഭഗവാനെ ശിരസ്സിലേറ്റി പൊന്നോമനപുത്രൻ ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasad
ആറാട്ട് ഘോഷയാത്ര 2023

മൂന്നാം ദിവസം പകൽ ശീവേലിഉദയംകുന്ന് ചിറക്കൽ കൊറ്റാളി ഉത്സവാഘോഷ കമ്മിറ്റി വക ഇന്ന് 9 മണിക്ക് ഗാനമേള
02/04/2023

മൂന്നാം ദിവസം പകൽ ശീവേലി
ഉദയംകുന്ന് ചിറക്കൽ കൊറ്റാളി ഉത്സവാഘോഷ കമ്മിറ്റി വക
ഇന്ന് 9 മണിക്ക് ഗാനമേള

02/04/2023

mission അരികൊമ്പൻ
കോന്നി സുരേന്ദ്രനെ തേടി അരികൊമ്പൻ എത്തി
വനംവകുപിന്റെ ഇടപെടൽ കാരണം അരികൊമ്പൻ പിന്മാറി

ജനസഹസ്രങ്ങളെ സാക്ഷി നിർത്തി തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ഇന്നലെ കൃത്യം 6:45നുള്ള ശുഭ മുഹൂർത്തത്തിൽ കോടിയേറ്റം ന...
01/04/2023

ജനസഹസ്രങ്ങളെ സാക്ഷി നിർത്തി തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ഇന്നലെ കൃത്യം 6:45നുള്ള ശുഭ മുഹൂർത്തത്തിൽ കോടിയേറ്റം നടന്നപ്പോൾ

ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasadഗുരുവയൂര് ഗോപീകൃഷ്ണൻ ഗുരുവായൂർ ദേവദാസ്
01/04/2023

ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasad
ഗുരുവയൂര് ഗോപീകൃഷ്ണൻ
ഗുരുവായൂർ ദേവദാസ്

01/04/2023

സുന്ദരേശ്വര ഭഗവാനെ ശിരസ്സിലേറ്റി
1/4/2023 ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവ ദിനം
സുന്ദരേശ്വര പ്രിയന്റെ ഓമന പുത്രൻ . ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasad

ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവം രണ്ടാം ദിവസം - ചൊവ്വ ഉത്സവ കമ്മിറ്റിപകൽ ശീവേലി ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasadഗു...
01/04/2023

ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവം
രണ്ടാം ദിവസം - ചൊവ്വ ഉത്സവ കമ്മിറ്റി
പകൽ ശീവേലി
ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasad
ഗുരുവയൂര് ഗോപീകൃഷ്ണൻ
ഗുരുവായൂർ ദേവദാസ്

മനുഷ്യരോട് ഇണങ്ങി മര്യാദരാമനായ കോടനാട് ആനകളരിയിലെ പീലാണ്ടി ചന്ദ്രു , പഴയ കൊലകൊമ്പൻ അട്ടപാടി പീലാണ്ടി ..
28/03/2023

മനുഷ്യരോട് ഇണങ്ങി മര്യാദരാമനായ കോടനാട് ആനകളരിയിലെ പീലാണ്ടി ചന്ദ്രു , പഴയ കൊലകൊമ്പൻ അട്ടപാടി പീലാണ്ടി ..

ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവം 2023 പ്രമാണിച്ചു, തളാപ്പ് - തുളിച്ചേരി ആനപ്രേമി സംഘം മാർച്ച് 30ന് വൈകീട്ട് 5 മണിക് തുള...
12/03/2023

ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവം 2023 പ്രമാണിച്ചു, തളാപ്പ് - തുളിച്ചേരി ആനപ്രേമി സംഘം മാർച്ച് 30ന് വൈകീട്ട് 5 മണിക് തുളിച്ചേരി ഉമാമഹേശ്വരി ക്ഷേത്രപരിസരത്തു നിന്ന് തുടങ്ങി തളാപ്പ് ഷീൻ ബേക്കറി - ബ്രൗണീസ് ബേക്കറി വഴി ക്ഷേത്രത്തിലേക്ക് ഘജരത്നം തളാപ്പ് പ്രസാദിന് വാദ്യമേളകമ്പടിയോടെ അതിഗംഭീര സ്വീകരണം നൽകുന്നു.
എല്ലാ ദേശവാസികളെയും ആനപ്രേമികളെയും സവിനയം ക്ഷണിച്ചുകൊള്ളുന്നു.

ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവം 2023
തളാപ്പ് - തുളിച്ചേരി ആനപ്രേമി സംഘം
ഘജരത്നം തളാപ്പ് പ്രസാദിന് സ്വീകരണം.

ഒളരിക്കര കാളിദാസന് പ്രണാമം 💐
28/02/2023

ഒളരിക്കര കാളിദാസന് പ്രണാമം 💐

ഈ ചിരി മാഞ്ഞിട്ട് ഇന്നേക്ക് 3 വർഷം
11/02/2023

ഈ ചിരി മാഞ്ഞിട്ട് ഇന്നേക്ക് 3 വർഷം

08/02/2023

മനോഹാരിത

25/01/2023

❤️🐘🥹

ഗുരുവായൂർ കേശവൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 46 വർഷം..!!!ഗുരുവായൂർ കേശവൻ ഓർമ്മകളിൽ…*****************************************ഗ...
02/12/2022

ഗുരുവായൂർ കേശവൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 46 വർഷം..!!!

ഗുരുവായൂർ കേശവൻ ഓർമ്മകളിൽ…
*****************************************
ഗുരുവായൂർ കേശവൻ വിട പറഞ്ഞിട്ട് നാളെ നീണ്ട നാല്പ്പത്തി ആറ് വർഷം.. എന്നാൽ എക്കാലവും
ആനപ്രേമികൾക്ക് മറക്കാൻ കഴിയാത്ത ഒരു ദിനമാണ് ഡിസംബർ രണ്ട്... ഒരു കാലത്ത് ആന കേരളത്തിൻ്റെ രാജ കുലപതിയായിരുന്നു കൊമ്പൻ, ആനയെന്ന രണ്ട് അക്ഷരം മലയാളിയുടെ ഹൃദയത്തിൽ കൊത്തിവെക്കാൻ പിറന്ന ആനയെന്ന അത്ഭുത പിറവി, ആനകളിലെ രാജകലയുടെ രാജപ്രതിഭാസമായിരുന്നവൻ. ഒരു ആനക്ക് സ്വന്തം പേരിൽ ഒരു മുഴുനീള ചലചിത്രം പോലും ഉണ്ടായി എന്നുള്ളതാണ് കേശവനെക്കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട ഒന്ന്.
മാതംഗ ശാസ്ത്രം അനുശ്വാസിക്കുന്നു എല്ലാ ഗജ രാജലക്ഷണത്തികവുകളും
സമസ്ത രാജകീയ
ചൈതന്ന്യങ്ങളും രാജ
സ്വഭാവവും ഉണ്ടായിരുന്നു
ഗുരുവായൂർ കേശവൻ നമ്മെ വിട്ടു പോയിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, എന്നാൽ ഇന്നും ആന പ്രേമികൾ ഓർത്തിരിക്കുന്നു ഈ ഗജപ്രമുഖനെ. ഗുരുവായൂര്‍ കേശവന്‍ ഈ പേര് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കം, അതുപോലെ കേരളത്തിലെ ഒട്ടുമിക്ക വീടുകളിൻ്റെ ഉമ്മറത്ത് കാണാൻ കഴിയും ഈ ഗജരാജൻ്റെ ഫോട്ടോസ്.
ഒരു ആനയായി ജനിച്ച്
മനുഷ്യനെ പോലും അസൂയപെടുത്തുന്ന
പേരും പ്രശസ്തിയും നേടി 1976
ഡിസംമ്പർ രണ്ടിന് ഗുരുവായൂർ
ഏകാദശി ദിവസം പുലർച്ചെ രണ്ടേകാലിന്
ഈ ലോകത്തേട് യാത്ര പറഞ്ഞ് താളമേള വിസ്മയങ്ങൾ ഒന്നുമില്ലാതെ പോയി നമ്മളിൽ നിന്നും മറഞ്ഞ പോയ ഗജരാജചക്രവർത്തി. നീണ്ട അൻപ്പത്തി അഞ്ച് വർഷം ഗുരുവായൂരപ്പനെ സേവിച്ച കേശവന്റെ മരണം ആരിലും രോമാഞ്ചവും ഭക്തിയും നിറക്കുന്ന ഒരു ചൈതന്യമാണ്.കേശവൻ്റെ കഥകൾ, ജീവിതം നമുക്കെല്ലാം അറിയാവുന്നതാണ്, പല ജീവിത കഥകൾ നമ്മൾ വായിച്ചിട്ടുള്ളതുമാണ്.
എന്നാൽ ഇന്നും ഒരോ ആനപ്രേമിയുടെയും മനസ്സിൽ കെടാവിളക്കായി ജീവിക്കുന്നു.കേശവന് ആനകഥകളുടെ പേരിൽ പ്രണാമം അർപ്പിക്കുന്നു...ഹാരിസ് നൂഹു...

ശ്രീ സുന്ദരേശ്വരക്ഷേത്ര മഹോത്സവം  കൊടിയേറ്റ ദിവസം 10/04/2022 ഞായറാഴ്ച കക്കാട്‌ തുളിച്ചേരി ദേശവാസികളുടെ വക രാത്രി 8:30ന് ...
10/04/2022

ശ്രീ സുന്ദരേശ്വരക്ഷേത്ര മഹോത്സവം കൊടിയേറ്റ ദിവസം 10/04/2022 ഞായറാഴ്ച കക്കാട്‌ തുളിച്ചേരി ദേശവാസികളുടെ വക

രാത്രി 8:30ന് സംഗീതനിശ തുടർന്ന് കരിമരുന്ന്പ്രയോഗം

ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവത്തിന് ഇന്ന് തുടക്കം.-കൊടിയേറ്റം 6:32ന് മഹോത്സവം രാത്രി 11 മണിക്ക് *ആനകൾ - ഗജരത്നം തളാപ്...
10/04/2022

ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവത്തിന് ഇന്ന് തുടക്കം.
-കൊടിയേറ്റം 6:32ന്
മഹോത്സവം രാത്രി 11 മണിക്ക്
*ആനകൾ
- ഗജരത്നം തളാപ്പ് പ്രസാദ്
- ഓലയമ്പാടി മണികണ്ഠൻ
- ഗജറാണി ബാലുശ്ശേരി ഉഷശ്രീ

10/11/2021

വയനാടൻ കാഴ്ച്ചകൾ

Address

Sree Sundareswara Temple
Kannur
670002

Telephone

914972702398

Website

Alerts

Be the first to know and let us send you an email when ഗജരത്നം പ്രസാദ് കണ്ണൂർ - Talap Prasad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share