09/04/2021
ക്വാളിറ്റി എന്ന പദത്തിന് ഒരുപാട് വ്യാഖ്യാനങ്ങൾ കേൾക്കുന്നവരാണ് നമ്മൾ മലയാളികൾ പല സീഡ് കമ്പനികളും ഏജൻസികളും അവരുടേതായ രീതിയിൽ വ്യാഖ്യാനങ്ങളും അവകാശവാദങ്ങളും ഉന്നയിക്കാറുണ്ട് . അതിൽ ചില കമ്പനികളും ഏജൻസികളും അവകാശപ്പെടുന്നത് അവരുടേതായ സ്വന്തം ഹാച്ച്ചറിയിൽ ബ്രീഡ് ചെയ്യുന്നു എന്നാണ്.
എന്നാൽ സാന്ദർഭികമായ് പറയട്ടെ ഇത്തരം അവകാശവാദങ്ങൾ തീർച്ചയായും തെറ്റാകാനാണ് സാധ്യത കാരണം കോടിക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് ഗുണനിലവാരം ഉറപ്പു വരുത്തി ഇന്ത്യയിലെ മുഴുവൻ കർഷകർക്ക് എത്തിച്ചു നൽകുക എന്നത് പ്രായോഗികമല്ല അത്രയും വലിയ ഒരു സംവിധാനമുള്ള ഒരു ഹാച്ചറിയും ഇന്ത്യയിൽ ഇല്ല എന്നു തന്നെ പറയാം അവിടെയാണ്
S A hatchery എന്ന High quality fish Seed trading company യുടെ പ്രവർത്തനം വ്യത്യസ്ഥമാവുന്നത് SA വിത്തുകൾ സെലക്ട് ചെയ്ത് എടുക്കുന്നത് വെത്യസ്ഥങ്ങളായ നല്ല hatchery കളിൽ നിന്നാണ്. ഇതിൽ S A hatchery ക്വാളിറ്റി ചെക്ക് നടത്തി ഗുണനിലവാരം ഉറപ്പു വരുത്തുകയും ഗുണനിലവാരം ഇല്ലാത്ത വിത്തുകൾ ഒഴിവാക്കി Hormonal treatement ചെയ്ത് ഗുണനിലവാരം ഉറപ്പു വരുത്തിയതിനു ശേഷം കർഷകരിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് SA ഏറ്റെടുത്തിരിക്കുന്നത്
ഒരു hatchery യിൽ ഉത്പാദനം നടക്കുന്ന എല്ലാ വിത്തുകളും ഗുണനിലവാരം ഉള്ളതയിരിക്കണം എന്നില്ല.
ഇവിടെ ചില കമ്പനികൾ സ്വന്തം hatchery യിൽ ഉത്പാദനം നടത്തുന്നു എന്നാണ് അവകാശപ്പെടുന്നത് അങ്ങനെ നടന്നാൽ അതിൻ്റെ അളവ് ലിമിറ്റഡ് ആയിരിക്കും. പക്ഷേ അത്തരം കമ്പനികൾ promise ചെയ്യുന്നത് കോടിക്കണക്കിന് മത്സ്യവിത്തുകളാണ് ..
കർഷകർ ശ്രദ്ധിക്കുക വിത്തുകൾ എവിടെ നിന്ന് എങ്ങനെ വാങ്ങണം എന്ന്...
Happy farming... 😊😊