HOVET

HOVET Hovet offers safe, natural & chemical free treatment protocols for all veterinary purposes.

05/08/2026

വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ അംഗീകാരം. ❤️

"ഹോവെറ്റിന്റെ മരുന്ന് നൽകിയതിന് ശേഷം പാലിന്റെ അളവും SNF-ഉം Fat-ഉം നല്ല രീതിയിൽ കൂടി. അതോടൊപ്പം പശുവിന്റെ ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെട്ടു."

– ശ്രീ. പ്രസന്നൻ
ക്ഷീരകർഷകൻ, കൊടുങ്ങല്ലൂർ

നിങ്ങളുടെ കന്നുകാലികൾക്കും അകിടുവീക്കം, തൈലേറിയ, അനാപ്ലാസ്മ, ചർമ്മമുഴ, ചെന പിടിക്കാതിരിക്കുക, പാലിന്റെ അളവ് കുറവ്, SNF, Fat കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടോ?

ഹോവെറ്റിന്റെ വിദഗ്ധ കൺസൾട്ടന്റിന്റെ സേവനം ഫോണിലൂടെ ലഭ്യമാണ്.

📞 0484 262 6622
💬 WhatsApp: 7511177000

20/07/2026

ഹോവെറ്റിന്റെ മരുന്നുകൾ ഉപയോഗിച്ച് മികച്ച ഫലം നേടിയ ക്ഷീരകർഷകൻ ശ്രീ. സുധിയുടെ വാക്കുകൾ കേൾക്കാം... 🐄❤️

നിങ്ങളുടെയും ഫാമിലും ഇത്തരത്തിലുള്ള നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ. 🐄

ഓരോ കർഷകന്റെയും വിജയമാണ് ഞങ്ങളുടെ സന്തോഷം.
ഹോവെറ്റ് – എന്നും സാമൂഹ് നന്മയ്ക്കായി, കർഷകരോടൊപ്പം.

20/07/2026

പൂച്ചകളുടെയും മറ്റ് പെറ്റ്സിന്റെയും ആരോഗ്യപരിപാലനത്തിനായി ഹോവെറ്റിന്റെ മരുന്നുകൾ ലഭ്യമാണ്.

📞 കൂടുതൽ വിവരങ്ങൾക്ക്: 75111 77000

20/07/2026

🐄 കിടാങ്ങൾ ആരോഗ്യത്തോടെ വളർന്നാലേ നാളത്തെ നല്ല പശുക്കളായി മാറൂ.

അതുകൊണ്ട് ചെറുപ്പം മുതലേ നല്ല തീറ്റയും ശുചിത്വമുള്ള അന്തരീക്ഷവും കൃത്യമായ പരിചരണവും നൽകേണ്ടത് വളരെ പ്രധാനമാണ്.

കിടാങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും കരുത്ത് നിലനിർത്താനും ഹോവെറ്റിന്റെ മരുന്ന് സഹായകമാണ്.

കൂടുതൽ വിവരങ്ങൾക്കും ശരിയായ ഉപയോഗരീതിക്കും ഞങ്ങളുടെ കൺസൾട്ടന്റുമായി സംസാരിക്കൂ.

📞 75111 77000

🦟 ചെള്ളുകളെ നിസാരമായി കാണരുത്!കന്നുകാലികളിൽ ചെള്ളുകളുടെ ശല്യം വെറും ചൊറിച്ചിലിൽ ഒതുങ്ങുന്ന പ്രശ്നമല്ല. തൈലേറിയ പോലുള്ള ഗ...
08/07/2026

🦟 ചെള്ളുകളെ നിസാരമായി കാണരുത്!

കന്നുകാലികളിൽ ചെള്ളുകളുടെ ശല്യം വെറും ചൊറിച്ചിലിൽ ഒതുങ്ങുന്ന പ്രശ്നമല്ല. തൈലേറിയ പോലുള്ള ഗുരുതരമായ രക്തപരാദ രോഗങ്ങൾക്കും, രക്തക്കുറവിനും, പാലുത്പാദനം കുറയുന്നതിനും, ശരീരഭാരം കുറയുന്നതിനും ഇത് കാരണമാകാം.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ:
✔️ ശരീരത്തിൽ ചെള്ളുകൾ കൂട്ടമായി കാണുക
✔️ രക്തക്കുറവും വിളർച്ചയും
✔️ കടുത്ത ചൊറിച്ചിലും അസ്വസ്ഥതയും
✔️ പാലുത്പാദനം പെട്ടെന്ന് കുറയുക
✔️ പനിയും തീറ്റയെടുക്കാതിരിക്കലും

പ്രതിരോധമാണ് ഏറ്റവും നല്ല മാർഗം!
✅ തൊഴുത്ത് വൃത്തിയോടെയും ഈർപ്പമില്ലാതെയും സൂക്ഷിക്കുക.
✅ വിടവുകളും വിള്ളലുകളും അടയ്ക്കുക.
✅ പുതിയ മൃഗങ്ങളെ വാങ്ങുമ്പോൾ ചെള്ളുകളില്ലെന്ന് ഉറപ്പാക്കുക.
✅ മൃഗഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെള്ള് നാശിനികൾ ഉപയോഗിക്കുക.

നിങ്ങളുടെ കന്നുകാലികളുടെ ആരോഗ്യം സംരക്ഷിക്കൂ. ഈ വിവരം മറ്റ് കർഷക സുഹൃത്തുകൾക്കും പങ്കുവെക്കൂ. 🐄💚

FarmerAwareness AnimalHealth

Every life matters. Thank you to the doctors who make healing possible. Happy Doctor's Day
01/07/2026

Every life matters. Thank you to the doctors who make healing possible.
Happy Doctor's Day

On this Father's Day, we pay tribute to Dr. V. Vijayanand, the founding father of the Curewell family.His vision, leader...
21/06/2026

On this Father's Day, we pay tribute to Dr. V. Vijayanand, the founding father of the Curewell family.

His vision, leadership, and values continue to guide and inspire us every day.

Forever remembered. Forever respected.

11/06/2026

🐄 തൈലേറിയ രോഗത്തെ ശ്രദ്ധിക്കൂ!

കടുത്ത പനി, തീറ്റ എടുക്കാതിരിക്കുക, രക്തക്കുറവ് (വിളർച്ച), ശരീരഭാരം കുറയുക, ലിംഫ് ഗ്രന്ഥികൾ വീർക്കുക, ശ്വാസതടസ്സം, പാൽ ഉൽപ്പാദനം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങളുടെ കന്നുകാലികളിൽ കാണുന്നുണ്ടോ?

ഇത് തൈലേറിയ രോഗത്തിന്റെ ലക്ഷണങ്ങളാകാം.

✅ രോഗബാധിത മൃഗങ്ങളെ മാറ്റി പാർപ്പിക്കുക
✅ ചെള്ള് (Ticks) നിയന്ത്രണം ഉറപ്പാക്കുക
✅ തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക
✅ ശുദ്ധജലവും പോഷകസമൃദ്ധമായ തീറ്റയും നൽകുക

സമയബന്ധിതമായ പരിചരണവും ചികിത്സയും കന്നുകാലിയുടെ ആരോഗ്യവും ഉൽപ്പാദനക്ഷമതയും സംരക്ഷിക്കാൻ സഹായിക്കും.

📞 കൂടുതൽ അറിയുവാൻ വിളിക്കൂ: 75111 77000

🐄 തൈലേറിയ രോഗത്തെ ശ്രദ്ധിക്കൂ!കടുത്ത പനി, തീറ്റ എടുക്കാതിരിക്കുക, രക്തക്കുറവ് (വിളർച്ച), ശരീരഭാരം കുറയുക, ലിംഫ് ഗ്രന്ഥിക...
11/06/2026

🐄 തൈലേറിയ രോഗത്തെ ശ്രദ്ധിക്കൂ!

കടുത്ത പനി, തീറ്റ എടുക്കാതിരിക്കുക, രക്തക്കുറവ് (വിളർച്ച), ശരീരഭാരം കുറയുക, ലിംഫ് ഗ്രന്ഥികൾ വീർക്കുക, ശ്വാസതടസ്സം, പാൽ ഉൽപ്പാദനം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങളുടെ കന്നുകാലികളിൽ കാണുന്നുണ്ടോ?

ഇത് തൈലേറിയ രോഗത്തിന്റെ ലക്ഷണങ്ങളാകാം.

✅ രോഗബാധിത മൃഗങ്ങളെ മാറ്റി പാർപ്പിക്കുക
✅ ചെള്ള് (Ticks) നിയന്ത്രണം ഉറപ്പാക്കുക
✅ തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക
✅ ശുദ്ധജലവും പോഷകസമൃദ്ധമായ തീറ്റയും നൽകുക

സമയബന്ധിതമായ പരിചരണവും ചികിത്സയും കന്നുകാലിയുടെ ആരോഗ്യവും ഉൽപ്പാദനക്ഷമതയും സംരക്ഷിക്കാൻ സഹായിക്കും.

📞 കൂടുതൽ അറിയുവാൻ വിളിക്കൂ: 75111 77000

10/06/2026

🐄 കുളമ്പ് രോഗം (Foot & Mouth Disease) കന്നുകാലികളിൽ അതിവേഗം പകരുന്ന ഒരു വൈറസ് രോഗമാണ്.

വായിലും നാവിലും കുമിളകളും വൃണങ്ങളും, അമിതമായി ഉമിനീർ വാർക്കൽ, കുളമ്പുകളിൽ മുറിവും വേദനയും, മുടന്തൽ, കടുത്ത പനി, തീറ്റ എടുക്കാതിരിക്കൽ, പാൽ ഉൽപ്പാദനം കുറയൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

രോഗലക്ഷണങ്ങൾ കണ്ടാൽ രോഗബാധിത മൃഗങ്ങളെ മറ്റ് മൃഗങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കുക. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മൃഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുക, ശുദ്ധജലവും പോഷകസമൃദ്ധമായ തീറ്റയും നൽകുക.

രോഗപ്രതിരോധത്തിനും മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമായി ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കാം.

📞 കൂടുതൽ അറിയുവാൻ വിളിക്കൂ: 75111 77000

Address

Curewell Homoeo Pharmacy Pvt. Ltd
Alwaye
683108

Alerts

Be the first to know and let us send you an email when HOVET posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HOVET:

Shortcuts

Share

Category